"ജി.എൽ.പി.എസ് കുറുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കുറുമല (മൂലരൂപം കാണുക)
13:52, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017→നേട്ടങ്ങൾ .അവാർഡുകൾ.
വരി 84: | വരി 84: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
പൂർവ വിദ്യാർത്ഥികൾ ക്ലബ്ബുകൾ ഉണ്ടാക്കി കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ ,പ്രീപ്രൈമറി വിഭാഗത്തിലേക്ക് കളിക്കോപ്പുകൾ എന്നിവ എല്ലാ വർഷവും പ്രവേശനോത്സവത്തിനു വിതരണം ചെയ്യുന്നു ദിനാചരണങ്ങൾ അവരുടെ നേതൃത്വത്തിൽ ഭംഗിയാക്കുന്നു. പൂർവ്വവിദ്യാർത്ഥികൾ കുട്ടികൾക്ക് ക്യാഷ് അവാർഡ്‌കൾ, മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ എന്നിവ സ്പോൺസർ ചെയ്യുന്നു. | |||
സ്കൂളിൽ രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് സ്കൂൾതുറന്ന ഉടനെ പച്ചക്കറി കൃഷി ചെയ്യാറുണ്ട് .സ്കൂളിൽ അത് ഉച്ചഭക്ഷണത്തിനു ഉപയോഗിക്കുന്നു.സ്കൂളിലേയ്ക്കാവശ്യമായ നാളികേരം രണ്ടു തെങ്ങുകളിൽ നിന്നായി ലഭിക്കുന്നു. കൂടാതെ പ്ലാവ് ,പപ്പായ എന്നിവയും ഫലങ്ങൾ തരുന്നു . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.678185,76.335766 |zoom=10}} | {{#multimaps:10.678185,76.335766 |zoom=10}} |