Jump to content
സഹായം

"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 74: വരി 74:
'''<u>പറവൂർ ടി .കെ .നാരായണപിള്ള</u>'''  
'''<u>പറവൂർ ടി .കെ .നാരായണപിള്ള</u>'''  

തിരു-കൊച്ചി സംസ്ഥാനത്തിലെ ആദ്യത്തെ  മുഖ്യമന്ത്രിയും തിരുവിതാംകൂറിലെ അവസാനത്തെ പ്രധാനമന്ത്രിയും ആയിരുന്നു പറവൂർ ടി.കെ .നാരായണപിള്ള .മികച്ച അഭിഭാഷകനും സംഘാടകനും കൂടിയായിരുന്ന ഇദ്ദേഹം സ്വാതന്ത്രകാഹളം,അരുണോദയം എന്നീ പത്രങ്ങളുടെനടത്തിപ്പിലും പങ്കാളിയായിരുന്നു

കയറുവ്യവസായം
[[പ്രമാണം:Industry.jpg|ലഘുചിത്രം]]
കയറുപാര്യമ്പരത്തിനു പേരുകേട്ട നാടായ ആലപ്പുഴയ്ക്ക് അഭിമാനിക്കാനായി ധാരാളം വൃവസായ സംഭരഭങ്ങൾ നമ്മുടെ സ്കൂളിനടുത്തുണ്ട് .പഴമയെ മുറുക്കിപ്പിടിക്കാൻ ഇന്നത്തെ സമൂഹത്തിനു സാധിക്കുന്നു എന്നുള്ളതിന് ഉദാഹരണമാണ് ഇത്തരം സംഭരംഭങ്ങൾ .തനത് വ്യവസായ പ്രദേശമായി മാറാൻ പറവൂരിനു ഇത് സഹായിക്കുന്നു .
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2596624" എന്ന താളിൽനിന്ന് ശേഖരിച്ചത്