Jump to content
സഹായം

"എ യു പി എസ് വരദൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
heading
(ചെ.) (heading)
വരി 1: വരി 1:
== വരദൂർ ==
=== വരദൂർ ===

== കേരളത്തിലെ വയനാട് ജില്ലയിൽ കണിയാമ്പറ്റ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് വരദൂർ.കബനിയുടെ പോഷക നദിയായ പനമരം പുഴയിലേക്ക് ഒഴുകി ചേരുന്ന വരദൂർ പുഴയാലും ഇരുകരകളിലേയും വിശാലമായ നെൽപാടങ്ങൾ കൊണ്ടും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്നേഹ ഭൂമി.നാനാജാതി മതസ്ഥരും ഐക്യത്തോടെ അധിവസിച്ചു വരുന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമം.ശിലായുഗ സംസ്കൃതിയുടെ പ്രൗഢ പാരമ്പര്യത്തോടെ ശിരസ്സുയർത്തി നിൽക്കുന്ന പുരാതന ക്ഷേത്രങ്ങളും ,പള്ളിയും, കൃസ്തീയ ദേവാലയവുമെല്ലാം ദൈവിക വരം നൽകി അനുഗ്രഹി്ച്ച ഊര് ,വരദൂർ. ==

വരി 8: വരി 8:

'''ജൈനമത സംസ്കാരത്തിന്റെ  പ്രൗഢി വിളിച്ചോതുന്ന നാടാണ് വരദൂർ. എ .ഡി .എട്ട)0   നൂറ്റണ്ടിൽ  കർണാടകയിൽ നിന്നുമാണ് ജൈനമതം കേരളത്തിൽ വേരുറപ്പിച്ചത്. . പൗരാണിക സംസ്‌ക്കാരം നിറഞ്ഞുനിൽക്കുന്ന നാട്ടിലാണ്  എ യൂ പി  സ്കൂൾ . സുൽത്താൻ ബത്തേരി ,നടവയൽ,പനമരം.കൽപ്പറ്റ എന്നീ സ്ഥല കളുടെ മധ്യ് ഭാഗത്തായി ആണ് നമ്മുടെ വരദൂർ സ്കൂൾ തലയെടുപ്പോടെ നില്കുന്നത് .പല ജാതി ,പല മത  പല ഗോത്ര സംസ്‌ക്കാര സമ്പന്നമാണ് ഈ സ്കൂൾ. പണിയ,കുറിച്യ,കാട്ടുനായ്‌ക്ക ,പുലയ ,ബാഗുഡ ,എന്നീ വർഗ്ഗത്തിൽപെട്ട കുട്ടികൾക്കുള്ള ഒരു ആശ്രയമാണ് നമ്മുടെ വരദൂർ സ്കൂൾ'''  

12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2596319" എന്ന താളിൽനിന്ന് ശേഖരിച്ചത്