Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
= ജി ജി എ‍‍ച്ച് എസ് എസ് പെരുമ്പാവൂർ / എൻറെ ഗ്രാമം =
= ജി ജി എ‍‍ച്ച് എസ് എസ് പെരുമ്പാവൂർ / എന്റെ ഗ്രാമം =


=== പെരുമ്പാവൂർ ===
=== പെരുമ്പാവൂർ ===
എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പെരുമ്പാവൂർ കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ നഗരമാണ് .കാര്ഷികപരമായും വ്യവസായികപരമായും പ്രത്യേകിച്ച് ഫർണീച്ചർ വ്യവസായത്തിലും  ഗൃഹോപകരണങ്ങളുടെ നിർമാണത്തിലും ശ്രദ്ധേയമാണ് നഗരം.


==== ഭൂമിശാസ്ത്രം ====
==== ഭൂമിശാസ്ത്രം ====
ദക്ഷിണേന്ത്യൻ പർവത നിലകളിലാണ് പെരുമ്പാവൂർ സ്ഥിതി ചെയ്യുന്നത് .ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം പ്രാദേശിക പർവത നിരകളുടെയും നദീതടങ്ങളുടെയും സ്വഭാവത്തിലൂടെ രൂപപ്പെടുത്തിയതാണ് .
=== അതിരുകൾ ===
കിഴക്കു .....കോതമംഗലം
പടിഞ്ഞാറു .....ആലുവ
തെക്കു ......മൂവാറ്റുപുഴ ,കോലഞ്ചേരി
വടക്ക് ..... കാലടി,അങ്കമാലി  
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2595975" എന്ന താളിൽനിന്ന് ശേഖരിച്ചത്