"എസ്.ജി.എച്ച്.എസ് മുക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.എച്ച്.എസ് മുക്കുളം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:03, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024ആരാധനാലയങ്ങൾ
(ആരാധനാലയങ്ങൾ) |
|||
വരി 27: | വരി 27: | ||
തന്റെ പ്രവർത്തന മേഖലകളിലെ അറിവുകൾ youtube, Facebook page, Instagram page എന്നീ സോഷ്യൽ മിഡിയകളിലൂടെ ലോകത്തിന്റെ എല്ലാ കോണിലും പകർന്നു കൊടുക്കുന്നു. മീൻ വളർത്തലിലൂടെ ഈ ഗ്രാമം ശ്രദ്ധിക്കപ്പെടുന്നു. | തന്റെ പ്രവർത്തന മേഖലകളിലെ അറിവുകൾ youtube, Facebook page, Instagram page എന്നീ സോഷ്യൽ മിഡിയകളിലൂടെ ലോകത്തിന്റെ എല്ലാ കോണിലും പകർന്നു കൊടുക്കുന്നു. മീൻ വളർത്തലിലൂടെ ഈ ഗ്രാമം ശ്രദ്ധിക്കപ്പെടുന്നു. | ||
'''ആരാധനാലയങ്ങൾ''' | == '''ആരാധനാലയങ്ങൾ''' == | ||
=== സെന്റ് ജോർജ് ചർച്ച് മുക്കുളം. === | |||
[[പ്രമാണം:30010 Church.jpeg|THUMB|ST.GEORGE CHURCH, MUKKUALM]] | [[പ്രമാണം:30010 Church.jpeg|THUMB|ST.GEORGE CHURCH, MUKKUALM]] | ||
==== '''ദൈവാലയസ്ഥാപനം, വൈദികമന്ദിരം''' ==== | ==== '''ദൈവാലയസ്ഥാപനം, വൈദികമന്ദിരം''' ==== | ||
* മുക്കുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. | ==== മുക്കുളത്തു ദൈവാലയം സ്ഥാപിക്കുന്നതിനു രൂപതയിൽനിന്ന് അനുമതി ലഭിച്ചെങ്കിലും പള്ളിപണിക്കുള്ള സാമ്പ ത്തികശേഷി കുടിയേറ്റ കർഷകർക്കി ല്ലായിരുന്നു. ഇതറിഞ്ഞ കൂട്ടിക്കൽ ഇടവകാംഗം പൊട്ടംകുളം ശ്രീ കെ. വി. വർക്കി പള്ളിപണിയുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തു. പള്ളിക്കുവേണ്ടി 13 ഏക്കർ 75 സെൻറ് സ്ഥലം അദ്ദേഹം സൗജന്യമായി നൽകി. 1941 ൽ പള്ളി യുടെയും പള്ളിമേടയുടെയും പണിയാ രംഭിച്ചു. പള്ളിയിലും പള്ളിമുറിയിലുമുള്ള എല്ലാ ഉപകരണങ്ങളും അദ്ദേഹത്തിൻറെ സംഭാവനയാണ്. പള്ളി മാർ ജയിംസ് കാളാശേരി 1942 മേയ് അഞ്ചിനു കൂദാശ ചെയ്തു. പ്രഥമവികാരി കുരീക്കാട്ട് ബ. ജോസഫച്ചനായിരുന്നു. ഇടവകപ്പള്ളി രൂപം കൊള്ളുമ്പോൾ 35 കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളു. ==== | ||
==== '''കുരിശുപളളി''' ==== | |||
*കുരിശുപളളിയായിരുന്ന വടക്കേമല 1945 ൽ ഇടവകയായി. വി.മാർട്ടിൻ ഡി പോറസിൻറെ നാമത്തിലുള്ള കുരിശടി മുക്കുളം കവലയിൽ സ്ഥാപിച്ചിട്ടുണ്ട്. | |||
====== മുക്കുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. ====== | |||
====== മുക്കുളം ജുമാ മസ്ജിദ്. ====== | |||
== '''പൊതുവായ നേട്ടങ്ങൾ''' == | == '''പൊതുവായ നേട്ടങ്ങൾ''' == |