"മുയ്യം യു.പി. സ്ക്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുയ്യം യു.പി. സ്ക്കൂൾ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:34, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→വായനശാല & ഗ്രന്ഥാലയം) |
VIJINA T V (സംവാദം | സംഭാവനകൾ) No edit summary |
||
വരി 12: | വരി 12: | ||
== '''മുയ്യം''' == | == '''മുയ്യം''' == | ||
[[പ്രമാണം:Paddy13851.jpeg|thumb|]] | |||
=== കേരളത്തിലെ കണ്ണൂ൪ ജില്ലയിലെ കുറുമാത്തൂ൪ ഗ്രാമ പഞ്ചായത്തിന് കീഴിൽ ഉളള ഒരു ഗ്രാമമാണ് മുയ്യം. തളിപ്പറമ്പ ആണ് ഏറ്റവും അടുത്തുളളതായ ടൗൺ. നെൽകൃഷിക്കും, ജൈവപച്ചകറികൾക്കും പേരുകേട്ട നാടാണ്. വഴിയോര പച്ചക്കറി ചന്തകൾ ഇവിടുത്തെ പ്രത്യേകതയാണ്. പ്രകൃതി രമണീയമായ സ്ഥലങ്ങളും, വയലുകളും, പുഴയും, അമ്പലങ്ങളും, പുരാതനമായ കാവുകളും, മറ്റുും ഉളള നാടാണ്.സാംസ്കാരിക സംഘടനകൾ,വായനശാല & ഗ്രന്ഥാലയം,സ്വാശ്രയ സംഘങ്ങൾ,ആരാധനാലയങ്ങൾ എന്നിവയുടെ കൂട്ടായ്മയാണ് മുയ്യം ഗ്രാമം കൂടുതൽ ഭംഗിയാക്കുന്നത്.മണ്ണിൽ പണിയെടുക്കുന്ന കർഷകരാണ് ഈ മുയ്യം ഗ്രാമത്തിന് എന്നും മുതൽകൂട്ട്. === | === കേരളത്തിലെ കണ്ണൂ൪ ജില്ലയിലെ കുറുമാത്തൂ൪ ഗ്രാമ പഞ്ചായത്തിന് കീഴിൽ ഉളള ഒരു ഗ്രാമമാണ് മുയ്യം. തളിപ്പറമ്പ ആണ് ഏറ്റവും അടുത്തുളളതായ ടൗൺ. നെൽകൃഷിക്കും, ജൈവപച്ചകറികൾക്കും പേരുകേട്ട നാടാണ്. വഴിയോര പച്ചക്കറി ചന്തകൾ ഇവിടുത്തെ പ്രത്യേകതയാണ്. പ്രകൃതി രമണീയമായ സ്ഥലങ്ങളും, വയലുകളും, പുഴയും, അമ്പലങ്ങളും, പുരാതനമായ കാവുകളും, മറ്റുും ഉളള നാടാണ്.സാംസ്കാരിക സംഘടനകൾ,വായനശാല & ഗ്രന്ഥാലയം,സ്വാശ്രയ സംഘങ്ങൾ,ആരാധനാലയങ്ങൾ എന്നിവയുടെ കൂട്ടായ്മയാണ് മുയ്യം ഗ്രാമം കൂടുതൽ ഭംഗിയാക്കുന്നത്.മണ്ണിൽ പണിയെടുക്കുന്ന കർഷകരാണ് ഈ മുയ്യം ഗ്രാമത്തിന് എന്നും മുതൽകൂട്ട്. === | ||
[[പ്രമാണം:മഴ പെയ്ത ആ നാളിൽ.jpg|ലഘുചിത്രം|മഴ തന്നെ ]] | [[പ്രമാണം:മഴ പെയ്ത ആ നാളിൽ.jpg|ലഘുചിത്രം|മഴ തന്നെ ]] |