Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പോൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8: വരി 8:
== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==


==== ജി.എം.എച്ച്.എസ് കരിപ്പോൾ ====
==== ജി.എം.എച്ച്.എസ് കരിപ്പോൾ[[പ്രമാണം:19359 Profile.jpeg|thump|School]] പഴയകാലത്ത് ചെയ്ത്താൻ പാറയെന്നറിയപ്പെട്ടിരുന്ന കരിപ്പോളിൽ വിദ്യാഭ്യാസ വെളിച്ചം ആദ്യകാലം മുതൽ തന്നെ എത്തിയിരുന്നു. അന്നത്തെ പൗര പ്രമുഖരായ തറമ്മൽ പുത്തൻ പീടിയേക്കൽ മരക്കാർ മാഷിന്റെ നേതൃത്വത്തിൽ ആണ് പ്രധാനമായും വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കിയത്. ആദ്യഘട്ടത്തിൽ ആതവനാട് ഉണ്ടായിരുന്ന എൽ.പി സ്കൂൾ കരിപ്പോളിൽ എത്തിച്ചു. സ്ഥലം ഇല്ലാതെ നഷ്ടമാകാനിരുന്ന ഈ വിദ്യാലയം കരിപ്പോൾ പടിയിലെ മൂർക്കത്ത് അഹമ്മദ് കുട്ടി മാഷിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. വലിയ പുളിമരത്തിന് താഴെയാണ് ഇത് തുടങ്ങിയത്. അഹമ്മദ്കുട്ടി മാഷ് ആദ്യ കാലത്ത് അവിടെ അധ്യാപകനായി സേവനം ചെയ്യുകയും ചെയ്തു. ====
[[പ്രമാണം:19359 Profile.jpeg|thump|School]]
പഴയകാലത്ത് ചെയ്ത്താൻ പാറയെന്നറിയപ്പെട്ടിരുന്ന കരിപ്പോളിൽ വിദ്യാഭ്യാസ വെളിച്ചം ആദ്യകാലം മുതൽ തന്നെ എത്തിയിരുന്നു. അന്നത്തെ പൗര പ്രമുഖരായ തറമ്മൽ പുത്തൻ പീടിയേക്കൽ മരക്കാർ മാഷിന്റെ നേതൃത്വത്തിൽ ആണ് പ്രധാനമായും വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കിയത്. ആദ്യഘട്ടത്തിൽ ആതവനാട് ഉണ്ടായിരുന്ന എൽ.പി സ്കൂൾ കരിപ്പോളിൽ എത്തിച്ചു. സ്ഥലം ഇല്ലാതെ നഷ്ടമാകാനിരുന്ന ഈ വിദ്യാലയം കരിപ്പോൾ പടിയിലെ മൂർക്കത്ത് അഹമ്മദ് കുട്ടി മാഷിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. വലിയ പുളിമരത്തിന് താഴെയാണ് ഇത് തുടങ്ങിയത്. അഹമ്മദ്കുട്ടി മാഷ് ആദ്യ കാലത്ത് അവിടെ അധ്യാപകനായി സേവനം ചെയ്യുകയും ചെയ്തു.
 
പിന്നീട് ഇപ്പോഴത്തെ കരിപ്പോൾ ജുമാമസ്ജിദിന് സമീപം വലിയപറമ്പിൽ തറവാട്ടുകാർ ഒരു കെട്ടിടം നിർമ്മിച്ചത് വാടകയ്ക്ക് എടുത്ത് അതിൽ ക്ളാസ് ആരംഭിച്ചു.
പിന്നീട് ഇപ്പോഴത്തെ കരിപ്പോൾ ജുമാമസ്ജിദിന് സമീപം വലിയപറമ്പിൽ തറവാട്ടുകാർ ഒരു കെട്ടിടം നിർമ്മിച്ചത് വാടകയ്ക്ക് എടുത്ത് അതിൽ ക്ളാസ് ആരംഭിച്ചു.


വരി 18: വരി 15:
പിന്നീട് സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ജി.എം.യു.പി സ്കൂൾ കരിപ്പോൾ ആയി.ഏഴാം ക്ലാസ് വരെ പഠനത്തിന് അവസരം ലഭിച്ചു.സ്ഥല പരിമിതി മറികടക്കാൻ കരിപ്പോൾ മഹല്ല് കമ്മറ്റിയായ ഇമാദുൽ ഇസ്ലാം പള്ളി &മദ്രസ കമ്മിറ്റിയുടെ മദ്രസ കെട്ടിടം വിട്ടുനൽകി.
പിന്നീട് സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ജി.എം.യു.പി സ്കൂൾ കരിപ്പോൾ ആയി.ഏഴാം ക്ലാസ് വരെ പഠനത്തിന് അവസരം ലഭിച്ചു.സ്ഥല പരിമിതി മറികടക്കാൻ കരിപ്പോൾ മഹല്ല് കമ്മറ്റിയായ ഇമാദുൽ ഇസ്ലാം പള്ളി &മദ്രസ കമ്മിറ്റിയുടെ മദ്രസ കെട്ടിടം വിട്ടുനൽകി.


പള്ളി പണി കഴിഞ്ഞതിന് ശേഷം ഇപ്പോൾ സ്കൗട്ട് ഹാളിന് സമീപമുള്ള ഓടിട്ട കെട്ടിടം ജനങ്ങൾ പണം പിരിച്ച് നിർമിച്ചു നൽകി. അഭ്യസ്തവിദ്യരായ ആളുകളും പൗരപ്രമുഖർ,സാധാരണക്കാർ എന്നിവർ നൽകിയ നാണയത്തുട്ടുകൾ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.
പള്ളി പണി കഴിഞ്ഞതിന് ശേഷം ഇപ്പോൾ സ്കൗട്ട് ഹാളിന് സമീപമുള്ള ഓടിട്ട കെട്ടിടം ജനങ്ങൾ പണം പിരിച്ച് നിർമിച്ചു നൽകി. അഭ്യസ്തവിദ്യരായ ആളുകളും പൗരപ്രമുഖർ,സാധാരണക്കാർ എന്നിവർ നൽകിയ നാണയത്തുട്ടുകൾ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.                                                         '''സ്കൗട്ട് ആൻഡ് ഗൈഡ്സ് കുറ്റിപ്പുറം ഉപജില്ല കാര്യാലയം'''
സ്കൗട്ട് ആൻഡ് ഗൈഡ്സ് കുറ്റിപ്പുറം ഉപജില്ല കാര്യാലയം


==== പോസ്റ്റ് ഓഫീസ്,കരിപ്പോൾ ====
==== പോസ്റ്റ് ഓഫീസ്,കരിപ്പോൾ ====
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2593658" എന്ന താളിൽനിന്ന് ശേഖരിച്ചത്