Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പോൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:

==== ജി.എം.എച്ച്.എസ് കരിപ്പോൾ ====
==== ജി.എം.എച്ച്.എസ് കരിപ്പോൾ ====
[[പ്രമാണം:19359 Profile.jpeg|THUMP|School]
പഴയകാലത്ത് ചെയ്ത്താൻ പാറയെന്നറിയപ്പെട്ടിരുന്ന കരിപ്പോളിൽ വിദ്യാഭ്യാസ വെളിച്ചം ആദ്യകാലം മുതൽ തന്നെ എത്തിയിരുന്നു. അന്നത്തെ പൗര പ്രമുഖരായ തറമ്മൽ പുത്തൻ പീടിയേക്കൽ മരക്കാർ മാഷിന്റെ നേതൃത്വത്തിൽ ആണ് പ്രധാനമായും വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കിയത്. ആദ്യഘട്ടത്തിൽ ആതവനാട് ഉണ്ടായിരുന്ന എൽ.പി സ്കൂൾ കരിപ്പോളിൽ എത്തിച്ചു. സ്ഥലം ഇല്ലാതെ നഷ്ടമാകാനിരുന്ന ഈ വിദ്യാലയം കരിപ്പോൾ പടിയിലെ മൂർക്കത്ത് അഹമ്മദ് കുട്ടി മാഷിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. വലിയ പുളിമരത്തിന് താഴെയാണ് ഇത് തുടങ്ങിയത്. അഹമ്മദ്കുട്ടി മാഷ് ആദ്യ കാലത്ത് അവിടെ അധ്യാപകനായി സേവനം ചെയ്യുകയും ചെയ്തു.

11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2593530" എന്ന താളിൽനിന്ന് ശേഖരിച്ചത്