എ യു പി എസ് മാനിപുരം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:32, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ→മാനിപുരം
('== മാനിപുരം ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== മാനിപുരം == | == മാനിപുരം == | ||
ഇന്ത്യയിലെ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് മാനിപുരം. നാടക പ്രവർത്തകരാലും കലാകാരന്മാരാലും അനുഗൃഹീതമായ നാടാണിത്. നാടിന്റെ അക്ഷര മുറ്റമായി 90 വർഷത്തെ പാരമ്പര്യമുള്ള ഒരു സ്കൂളും ഈ നാടിന്റെ സമ്പത്തായുണ്ട്. മാനിപുരം എ.യു.പി സ്കൂൾ. | |||
കോഴിക്കോട് ജില്ലാ ആസ്ഥാനത്ത് നിന്ന് കിഴക്കോട്ട് 20 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കുന്നമംഗലത്തു നിന്ന് 10 കിലോമീറ്റർ അകലെയും . നാടക പ്രവർത്തകരാലും കലാകാരന്മാരാലും അനുഗൃഹീതമായ നാടാണിത്. കൊടുവള്ളിയിൽ നിന്ന് 3 കിലോമീറ്റർ മാത്രമേയുള്ളൂ മാനിപുരത്തേക്ക്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 390 കിലോമീറ്റർ സഞ്ചരിച്ചാൽ മാനിപുരത്തെത്താം. |