"യു.പി.എസ്സ് മുരുക്കുമൺ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:

പഞ്ചായത്തിന്റെ ഭൂരിഭാഗവും നിലവും ബാക്കി ഉയർന്ന പ്രദേശങ്ങളുമായിരുന്നു. നിലം നികത്തി അതിനുമേൽ സ്ഥാപിതമായ സ്ഥലമായതു കൊണ്ട്  ‘നിലമേൽ ‘ എന്ന പേര് സ്ഥലത്തിനു ലഭിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. നിലത്തിനു സമീപം ഉയർന്ന (മേൽ ) പ്രദേശത്തു ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം നിലകൊള്ളുന്നതുകൊണ്ട് ‘നിലമേൽ ‘ എന്ന പേരു ലഭിച്ചതായും പഴമക്കാരിൽ ചിലർ അഭിപ്രായപ്പെടുന്നു. ആദ്യകാല നാമം ‘നിലയ്ക്കൽ ‘ എന്നായിരുന്നെന്നും കാലക്രമത്തിൽ ‘നിലമേൽ ‘ ആയിത്തീർന്നതാണെന്നും എൺപത്തിയഞ്ചു വയസ്സിനുമേൽ പ്രായമുള്ള സ്ഥലവാസികൾ ഓർക്കുന്നു. പ്രദേശത്തിന്റെ ഭൂരിഭാഗവും അടക്കി വാണിരുന്ന കുടുംബത്തിന്റെ പേര് ‘നിലമേൽ വീട്’ എന്നായിരുന്നു. ആ കുടുംബപ്പേര് പിന്നീടു സ്ഥലനാമമായി പരിണമിച്ചു എന്നും വിവക്ഷയുണ്ട്. എന്തായാലും ‘കൊട്ടാരക്കര താലൂക്കിന്റെ നെല്ലറ’ എന്നു മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന് ശോഭനമായ ഒരു ഭൂതകാലമുണ്ടായിരുന്നു എന്ന് കരുതാം. പ്രദേശത്ത് അധിവസിച്ചിരുന്ന ജനവിഭാഗങ്ങളുടെ ജാതിപ്പേരുകൾ പിൽക്കാലത്തു സ്ഥലനാമങ്ങളായി അറിയപ്പെടാനിടയായി. പഞ്ചായത്തിലെ പാണൻകോണം, പറയരുകോണം എന്നിവ ഉദാഹരണം. കൈത്തോടുകൾ ധാരാളമുണ്ടായിരുന്ന കൈതോടും, വെറ്റിലക്കൊടിയുടെ കേന്ദ്രമായിരുന്ന കൊടിക്കോണവും വൃക്ഷങ്ങളുടെ പേരുമായി ബന്ധപ്പെട്ട മുളയക്കോണം, മുരുക്കുമൺ , കൈതക്കുഴി, ആഴാന്തക്കുഴി എന്നിവയും സ്ഥല നാമങ്ങളുടെ പട്ടികയിൽപ്പെടുന്നു. ലൂഥറൻ മിഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിലമേലിലെ ഉയർന്ന പ്രദേശത്ത് അമേരിക്കൻ മിഷനറിമാർ നിർമ്മിച്ച മനോഹരമായ ബംഗ്ളാവുണ്ട്. ഈ സ്ഥലം ‘ബംഗ്ളാവുകുന്ന്’- ഇപ്പോൾ ബംഗ്ളാംകുന്ന് - എന്നറിയപ്പെടുന്നു. വേയ്ക്കൽ , കരുന്തലക്കോട്, കണ്ണൻകോട്, പരുത്തിയിൽ , മണലയം, നെട്ടയം, ചേറാടുകുഴി, വെളളരി എന്നിവയൊക്കെ പ്രകൃതിയുമായും സമൂഹവുമായും ബന്ധപ്പെട്ട സ്ഥലനാമങ്ങളിൽപെടും.

==='''സ്വാതന്ത്ര്യ സമരചരിത്രം'''===
==='''<u>സ്വാതന്ത്ര്യ സമരചരിത്രം</u>'''===

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2593259" എന്ന താളിൽനിന്ന് ശേഖരിച്ചത്