"ജി.എച്ച്.എസ്. എസ്. കുമ്പള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. എസ്. കുമ്പള/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:56, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024added Category:ചരിത്രം using HotCat
(ചെ.) (added [[Category:പണ്ട് തുളുവ രാജ്യത്തിന്റെ ഒരു ഭാഗം ഭരിച്ചിരുന്ന കുമ്പള രാജാക്കന്മാരുടെ(കുംഭപ്പുഴ) ആസ്ഥാനമായിരുന്നു ഇവിടം.ചന്ദ്രഗിരി/പയസ്വിനിപുഴ മുതൽ നേത്രാവതിപുഴ വരയാണ് കുമ്പള. ഡ്വാർത്തെ ബാർബോസ എന്ന പോർച്ചുഗീസ് സഞ്ചാരി സന്ദർശിച്ചു. അദ്ദേഹം തന്റെ യാത്രക്കുറിപ്പുകളിൽ കുമ്പളയിലെ ചെറിയ തുറമുഖത്തുനിന്ന് മാലദ്വീപിലേക്ക് ഇവിടെ നിന്നും വളരെ മോശം ഗുണനിലവാരമുള്ള തവിട്ടുനിറത്തിലുള്ള അരി, മാലദ്വീപില്നിന്നുള്ള കയറിനു പകരമായി കയറ്റി അയക്കുന്നു എന്ന് എഴുതിയിരിക്കുന്നു. 16-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ത...) |
(ചെ.) (added Category:ചരിത്രം using HotCat) |
||
വരി 73: | വരി 73: | ||
[[വർഗ്ഗം:ചരിത്രം]] | [[വർഗ്ഗം:ചരിത്രം]] | ||
'''ചരിത്രം:''' | |||
പണ്ട് തുളുവ രാജ്യത്തിന്റെ ഒരു ഭാഗം ഭരിച്ചിരുന്ന കുമ്പള രാജാക്കന്മാരുടെ(കുംഭപ്പുഴ) ആസ്ഥാനമായിരുന്നു ഇവിടം.ചന്ദ്രഗിരി/പയസ്വിനിപുഴ മുതൽ നേത്രാവതിപുഴ വരയാണ് കുമ്പള. ഡ്വാർത്തെ ബാർബോസ എന്ന പോർച്ചുഗീസ് സഞ്ചാരി സന്ദർശിച്ചു. അദ്ദേഹം തന്റെ യാത്രക്കുറിപ്പുകളിൽ കുമ്പളയിലെ ചെറിയ തുറമുഖത്തുനിന്ന് മാലദ്വീപിലേക്ക് ഇവിടെ നിന്നും വളരെ മോശം ഗുണനിലവാരമുള്ള തവിട്ടുനിറത്തിലുള്ള അരി, മാലദ്വീപില്നിന്നുള്ള കയറിനു പകരമായി കയറ്റി അയക്കുന്നു എന്ന് എഴുതിയിരിക്കുന്നു. 16-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ തുറമുഖം പോർച്ചുഗീസുകാർക്ക് 800 ചാക്ക് അരി കാഴ്ച്ചവെച്ചു. ടിപ്പുസുൽത്താൻ മംഗലാപുരം പിടിച്ചടക്കിയപ്പോൾ കുമ്പള രാജാവ് തലശ്ശേരിയിലേക്ക് രക്ഷപെട്ടു. അദ്ദേഹം 1799-ൽ തിരിച്ചെത്തി. ബ്രിട്ടീഷുകാരിൽ നിന്നും ഭരണം പിടിച്ചെടുക്കാൻ നടത്തിയ അസഭലമായ ഒരു ശ്രമത്തിനു ശേഷം അദ്ദേഹം ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ച് 1804-മുതൽ വർഷം 11,788 രൂപ എന്ന പെൻഷൻ കൈപ്പറ്റി തുടങ്ങി.]] |