Jump to content
സഹായം

"ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''വെള്ളിമാട്‌കുന്ന്‌''' =
= '''''<u><big><span lang="ml" dir="ltr">വെള്ളിമാട്‌കുന്ന്‌</span></big></u>''''' =
കോഴിക്കോട്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്‌ '''വെള്ളിമാട്‌കുന്ന്‌'''. കോഴിക്കോട് നഗരത്തിൽ നിന്ന്‌ എട്ടു കിലോമീറ്റർ അകലെ കോഴിക്കോട്‌--വയനാട്‌--മൈസൂർ ദേശീയപാതയോട് (NH 212) ചേർന്ന് ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. കോഴിക്കോട്‌ കോർപ്പറേഷന്റെഭാഗമായ വെള്ളിമാട്‌കുന്നിന്‌ '''മേരിക്കുന്ന്‌''' എന്നും '''സിൽവർ ഹിൽസ്‌''' (Silver hills) എന്നും പേരുണ്ട്‌.
<big>കോഴിക്കോട്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്‌ '''വെള്ളിമാട്‌കുന്ന്‌'''. കോഴിക്കോട് നഗരത്തിൽ നിന്ന്‌ എട്ടു കിലോമീറ്റർ അകലെ കോഴിക്കോട്‌--വയനാട്‌--മൈസൂർ ദേശീയപാതയോട് (NH 212) ചേർന്ന് ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. കോഴിക്കോട്‌ കോർപ്പറേഷന്റെഭാഗമായ വെള്ളിമാട്‌കുന്നിന്‌ '''മേരിക്കുന്ന്‌''' എന്നും '''സിൽവർ ഹിൽസ്‌''' (Silver hills) എന്നും പേരുണ്ട്‌.</big>


വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ-സാമൂഹ്യ-സേവന രംഗങ്ങളിലെ സ്ഥാപനങ്ങളും പത്രസ്ഥാപനങ്ങളും ഇവിടെയുണ്ട്‌. ചേവായൂർ പോലീസ് സ്റ്റേഷൻ, കോഴിക്കോട്ടെ പോലീസ് ആംഡ് റിസർവ് ക്യാമ്പ് (എ.ആർ. ക്യാമ്പ്), ഗവ. ലോ കോളേജ് എന്നിവ ഈ പ്രദേശത്തെ പ്രമുഖ സ്ഥാനപങ്ങളാണ്.
<big>വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ-സാമൂഹ്യ-സേവന രംഗങ്ങളിലെ സ്ഥാപനങ്ങളും പത്രസ്ഥാപനങ്ങളും ഇവിടെയുണ്ട്‌. ചേവായൂർ പോലീസ് സ്റ്റേഷൻ, കോഴിക്കോട്ടെ പോലീസ് ആംഡ് റിസർവ് ക്യാമ്പ് (എ.ആർ. ക്യാമ്പ്), ഗവ. ലോ കോളേജ് എന്നിവ ഈ പ്രദേശത്തെ പ്രമുഖ സ്ഥാനപങ്ങളാണ്.</big>


=== പ്രധാന സ്ഥാപനങ്ങൾ ===
=== <big><u>പ്രധാന സ്ഥാപനങ്ങൾ</u></big> ===


* ഗവ. ലോ കോളേജ് കോഴിക്കോട്  
* <big>ഗവ. ലോ കോളേജ് കോഴിക്കോട്</big>
* സിൽവർ ഹിൽസ് ഹയർ സെക്കന്ററി സ്കൂൾ
* <big>സിൽവർ ഹിൽസ് ഹയർ സെക്കന്ററി സ്കൂൾ</big>
* ജെ.ഡി.ടി ഇസ്ലാം ഓർഫനേജും വിദ്യാഭ്യാസ സമുച്ചയവും  
* <big>ജെ.ഡി.ടി ഇസ്ലാം ഓർഫനേജും വിദ്യാഭ്യാസ സമുച്ചയവും</big>
* അമൃത വിദ്യാലയം
* <big>അമൃത വിദ്യാലയം</big>
* നിർമ്മല ആശുപത്രിയും കോളേജ് ഓഫ് നഴ്സിംഗും
* <big>നിർമ്മല ആശുപത്രിയും കോളേജ് ഓഫ് നഴ്സിംഗും</big>
* ഗവണ്മെന്റ് പ്രസ്സ്
* <big>ഗവണ്മെന്റ് പ്രസ്സ്</big>
* ഗവ. ജുവനൈൽ ഹോം ആന്റ് ആഫ്റ്റർ കെയർ ഹോം ആസ്ഥാനം
* <big>ഗവ. ജുവനൈൽ ഹോം ആന്റ് ആഫ്റ്റർ കെയർ ഹോം ആസ്ഥാനം</big>
* ചേവായൂർ പോലീസ് സ്റ്റേഷൻ‌
* <big>ചേവായൂർ പോലീസ് സ്റ്റേഷൻ‌</big>
* മാധ്യമം, ആരാമം‌‌, മലർവാടി, പ്രബോധനം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ആസ്ഥാനം.
* <big>മാധ്യമം, ആരാമം‌‌, മലർവാടി, പ്രബോധനം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ആസ്ഥാനം.</big>
* മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങൾ: ഫയർ സ്റ്റേഷൻ യൂണിറ്റ്, ടെലിഫോൺ എക്‌സ്‌ചേഞ്ച്, ഇലക്ട്രിസിറ്റി ബോർഡ് ഓഫീസ്, റീജിണൽ പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ലാഭം മാർക്കറ്റ്
* <big>മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങൾ: ഫയർ സ്റ്റേഷൻ യൂണിറ്റ്, ടെലിഫോൺ എക്‌സ്‌ചേഞ്ച്, ഇലക്ട്രിസിറ്റി ബോർഡ് ഓഫീസ്, റീജിണൽ പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ലാഭം മാർക്കറ്റ്</big>


=== അവലംബം ===
=== <big><u>അവലംബം</u></big> ===


* Govt. Law College Kozhikode : HISTORY OF COLLEGE
* <big>Govt. Law College Kozhikode : HISTORY OF COLLEGE</big>
* "Nirmala Hospital : Location". Archived from the original on 2009-06-19. Retrieved 2009-11-27
* <big>"Nirmala Hospital : Location". Archived from the original on 2009-06-19. Retrieved 2009-11-27</big>
Top Educational Institutions : Colleges in Vellimadukunnu, Kozhikode
 
    Yenepoya University International. ...
    Holy Cross Institute Of Management And Technology. ...
    Hilarious Institute. ...
    St Alphonsa Group Of Institutions. ...
    Jdt Islam College Of Arts & Science. ...
    Jdt Islam Polytechnic College. ...
    JDT Islam Polytechnic College. ...
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2592239...2602480" എന്ന താളിൽനിന്ന് ശേഖരിച്ചത്