Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. നെടുങ്ങോം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
'''കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരം പഞ്ചായത്തിലുള്ള ഒരു ചെറുഗ്രാമമാണ് നെടുങ്ങോം.'''
'''കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി യിലെ    ഒരു ചെറുഗ്രാമമാണ് നെടുങ്ങോം.'''

ഭൂമി ശാസ്‌ത്ര സവിശേഷതകൾ
[[പ്രമാണം:Nedungome.jpg|ലഘുചിത്രം|182x182ബിന്ദു]]
== ദേശചരിത്രത്തിന്റെ നാൾവഴികൾ ==
== ദേശചരിത്രത്തിന്റെ നാൾവഴികൾ ==

വരി 23: വരി 31:

1498 -ൽ വാസ്കോ ഡി ഗാമ കോഴിക്കോട് സാമൂതിരിയെ സന്ദർശിച്ച് കുരുമുളക് കച്ചവടത്തിന് അനുമതി നേടി. അതോടെ അറബികളുടെ വ്യാപാരക്കുത്തക തകർന്നു. 1503-ൽ അൽബുക്കർക്ക് വലിയ സൈനികസന്നാഹങ്ങളുമായി കൊച്ചിയിലെത്തി. 1504 ഒക്ടോബർ 23-ന് കണ്ണൂർ കോട്ടയുടെ പണിയാരംഭിച്ചു. മലബാർ തീരത്ത് സംഘർഷങ്ങൾ ആരംഭിച്ചു.

(കടപ്പാട്:  *മലബാർ മാന്വൽ- വില്യം ലോഗൻ, *നാടിനെ അറിയാൻ-എഡി. രാജേന്ദ്രൻ അഷ്ടമുടി)
(അപൂർണം)''[[വർഗ്ഗം:എന്റെ ഗ്രാമം]]''
(കടപ്പാട്:  *മലബാർ മാന്വൽ- വില്യം ലോഗൻ, *നാടിനെ അറിയാൻ-എഡി. രാജേന്ദ്രൻ അഷ്ടമുടി)
(അപൂർണം)''[[വർഗ്ഗം:എന്റെ ഗ്രാമം]]''

<!--visbot  verified-chils->
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2592156" എന്ന താളിൽനിന്ന് ശേഖരിച്ചത്