"പ്രമാണം:17008 Yoga Day RKM.resized.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രമാണം:17008 Yoga Day RKM.resized.jpg (മൂലരൂപം കാണുക)
22:09, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== YOGA DAY 2024 -25 == | |||
== ചുരുക്കം == | == ചുരുക്കം == | ||
മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന യോഗ കുട്ടികളിലേക്ക് എത്തുന്നതിനായി യു ആർ സി തലത്തിൽ വേനൽ പച്ചയുടെ കീഴിൽ നടന്ന ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുത്ത് അതിൽ നിന്ന് കിട്ടിയ അറിവിൽ നിന്ന് യോഗയുടെ ഒരു ക്ലബ്ബ് രൂപീകരിക്കുവാനായി തീരുമാനിച്ചു. സ്റ്റാഫ് സെക്രട്ടറി സുധീർ സാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗ ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട ഡെപ്യൂട്ടി എച്ച് എം സരിത ടീച്ചർ സ്വാഗതം പറഞ്ഞു. സ്റ്റാഫ്സെക്രട്ടറി സുധീർ സാറിൻറെ അധ്യക്ഷ പ്രസംഗത്തിനുശേഷം ഹയർസെക്കൻഡറി അധ്യാപകനും യോഗാചാര്യനുമായ സുബ്ബു കൃഷ്ണൻ സർ , യോഗാ ക്ലബ് ഉദ്ഘാടനം ചെയ്തു. | മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന യോഗ കുട്ടികളിലേക്ക് എത്തുന്നതിനായി യു ആർ സി തലത്തിൽ വേനൽ പച്ചയുടെ കീഴിൽ നടന്ന ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുത്ത് അതിൽ നിന്ന് കിട്ടിയ അറിവിൽ നിന്ന് യോഗയുടെ ഒരു ക്ലബ്ബ് രൂപീകരിക്കുവാനായി തീരുമാനിച്ചു. സ്റ്റാഫ് സെക്രട്ടറി സുധീർ സാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗ ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട ഡെപ്യൂട്ടി എച്ച് എം സരിത ടീച്ചർ സ്വാഗതം പറഞ്ഞു. സ്റ്റാഫ്സെക്രട്ടറി സുധീർ സാറിൻറെ അധ്യക്ഷ പ്രസംഗത്തിനുശേഷം ഹയർസെക്കൻഡറി അധ്യാപകനും യോഗാചാര്യനുമായ സുബ്ബു കൃഷ്ണൻ സർ , യോഗാ ക്ലബ് ഉദ്ഘാടനം ചെയ്തു. |