"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:03, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024→ഭൂമിശാസ്ത്രം
വരി 25: | വരി 25: | ||
<br> | <br> | ||
== ഭൂമിശാസ്ത്രം == | == '''ഭൂമിശാസ്ത്രം''' == | ||
അങ്കമാലിയുടെ ഭൂപ്രകൃതിയിൽ വിസ്മയകരമായ മാറ്റങ്ങളാണ് കാലപ്രവാഹത്തിനൊപ്പം സംഭവിച്ചത്. അങ്കമാലി മുൻപ് ഒരു കുന്നിൻ പ്രദേശമായിരുന്നു എന്ന് ബുക്കാനൻ പ്രതിപാദിച്ചിട്ടുള്ളത്. ഉദയംപേരൂർ ആ കുന്നിന്റെ താഴ്വാരത്തായി വരുമത്രെ. മേൽ സൂചിപ്പിച്ചിരിക്കുന്ന പോലെ കുന്നിൻ മുകളിലെ ഒരു മൈതാനവും അതിനു ചുറ്റും ഒഴുകിയിരുന്ന ഒരു ജലപാതയും ചേർന്നതാണീ ഭൂപ്രദേശം. ഈ ജലപാത അങ്കമാലി- മാഞ്ഞാലി തോട് എന്നപേരിൽ അറിയപ്പെടുന്നു. പണ്ടുകാലത്ത് പെരിയാറിൽ നിന്നു തിരിയുന്ന് ഒരു വലിയ നദിയായിരുന്നു. പെരിയാറിന്റെ ഗതി വെള്ളപ്പൊക്കത്തില് (1342)മാറിയശേഷം വളരെ ശുഷ്കിച്ചാണ് ഒഴുകുന്നതെങ്കിലും ഒരിക്കലും വറ്റാറില്ല. ഈ തോട് കുന്നിൻ മുകളിലുള്ള പ്രദേശത്തെ മൂന്നായി തിരിക്കുന്നതു പോലെയാണ് ഭൂപ്രകൃതി. | അങ്കമാലിയുടെ ഭൂപ്രകൃതിയിൽ വിസ്മയകരമായ മാറ്റങ്ങളാണ് കാലപ്രവാഹത്തിനൊപ്പം സംഭവിച്ചത്. അങ്കമാലി മുൻപ് ഒരു കുന്നിൻ പ്രദേശമായിരുന്നു എന്ന് ബുക്കാനൻ പ്രതിപാദിച്ചിട്ടുള്ളത്. ഉദയംപേരൂർ ആ കുന്നിന്റെ താഴ്വാരത്തായി വരുമത്രെ. മേൽ സൂചിപ്പിച്ചിരിക്കുന്ന പോലെ കുന്നിൻ മുകളിലെ ഒരു മൈതാനവും അതിനു ചുറ്റും ഒഴുകിയിരുന്ന ഒരു ജലപാതയും ചേർന്നതാണീ ഭൂപ്രദേശം. ഈ ജലപാത അങ്കമാലി- മാഞ്ഞാലി തോട് എന്നപേരിൽ അറിയപ്പെടുന്നു. പണ്ടുകാലത്ത് പെരിയാറിൽ നിന്നു തിരിയുന്ന് ഒരു വലിയ നദിയായിരുന്നു. പെരിയാറിന്റെ ഗതി വെള്ളപ്പൊക്കത്തില് (1342)മാറിയശേഷം വളരെ ശുഷ്കിച്ചാണ് ഒഴുകുന്നതെങ്കിലും ഒരിക്കലും വറ്റാറില്ല. ഈ തോട് കുന്നിൻ മുകളിലുള്ള പ്രദേശത്തെ മൂന്നായി തിരിക്കുന്നതു പോലെയാണ് ഭൂപ്രകൃതി. |