"ഗവ.വി.എച്ച്.എസ്.എസ് കൂടൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്.എസ്.എസ് കൂടൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:54, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024→ഗുരു നിത്യ ചൈതന്യ യതി
വരി 27: | വരി 27: | ||
=== ഗുരു നിത്യ ചൈതന്യ യതി === | === ഗുരു നിത്യ ചൈതന്യ യതി === | ||
<gallery> 38023_gncy.jpeg </gallery> | <gallery> 38023_gncy.jpeg </gallery> | ||
ശ്രീനാരായണ ദർശനത്തിലും പണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനും ആയിരുന്നു ഗുരു നിത്യ ചൈതന്യ യതി. | അദ്വൈത വേദാന്ത ദർശനത്തിലും ശ്രീനാരായണ ദർശനത്തിലും പണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനും ആയിരുന്നു ഗുരു നിത്യ ചൈതന്യ യതി. | ||
ജയച്ചന്ദ്രപണിക്കർ എന്നായിരുന്നു പൂർവാശ്രനാമം. ശ്രീനാരായണ ഗുരുവിൻ്റ ആത്മീയ ശൃംഖലയിൽ മൂന്നാമൻ ആയി കണക്കാക്കുന്നു. രമണ മഹർഷിയിൽ നിന്നും നിത്യ ചൈതന്യ എന്ന പേരിൽ സന്ന്യാസ ദീക്ഷ സ്വീകരിച്ചു. | ജയച്ചന്ദ്രപണിക്കർ എന്നായിരുന്നു പൂർവാശ്രനാമം. ശ്രീനാരായണ ഗുരുവിൻ്റ ആത്മീയ ശൃംഖലയിൽ മൂന്നാമൻ ആയി കണക്കാക്കുന്നു. രമണ മഹർഷിയിൽ നിന്നും നിത്യ ചൈതന്യ എന്ന പേരിൽ സന്ന്യാസ ദീക്ഷ സ്വീകരിച്ചു. |