Jump to content
സഹായം

"ഖാദിരിയ്യ ഹൈസ്കൂൾ കൊട്ടുകാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== കൊട്ടുകാട് == കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ചവറ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ പ്രദേശമാണ് കൊട്ടുകാട്' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== കൊട്ടുകാട് ==
== കൊട്ടുകാട് ==
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ചവറ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ പ്രദേശമാണ് കൊട്ടുകാട്
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ചവറ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ പ്രദേശമാണ് കൊട്ടുകാട്
== ഭൂമിശാസ്ത്രം ==
തെക്ക് കിഴക്ക് ഭാഗം കായലും വടക്കുഭാഗം പന്മന,തേവലക്കര ഭാഗവുമാണ്.കൊട്ടുകാട് പ്രദേശത്ത് അധിവസിക്കുന്നവർ കൃഷി,മത്സ്യ വ്യാപാരം,കരിമണൽ ഖനനം തുടങ്ങിയ മേഖലകളിലാണ് ജോലി ചെയ്യുന്നത്.
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* ജി എം എൽ.പി.എസ് കൊട്ടുകാട്
* വികാസ് ഗ്രന്ഥശാല
* കുടുംബാരോഗ്യകേന്ദ്രം
* പട്ടത്താനം സർച്ചീസ് സഹകരണ ബാങ്ക്
* ആയുർവേദ ആശുപത്രി
* പോസ്റ്റോഫീസ്
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2590791" എന്ന താളിൽനിന്ന് ശേഖരിച്ചത്