Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:


== സംസ്കാരം ==
== സംസ്കാരം ==
കാർഷിക സംസ്കാരത്തിന്റെ തനിമകളുടെ നേർകാഴ്‌ചയായി  ഉപ്പു മുതൽ കർപ്പൂരം വരെ കിട്ടുന്ന കാട്ടാൽ ചന്ത തിങ്കളും വ്യാഴവും അതൊന്നു കാണേണ്ടതു തന്നെ.  ചൊവ്വയും വെള്ളിയും 'മാട്ടുചന്ത'.  നാഗരിക ജല വിതരണ പദ്ധതികൾ പലതും വന്നെങ്കിലും കാട്ടാക്കട മുക്കൂട്ട കവലയിൽ സംരക്ഷിക്കപ്പെടുന്ന പുരാതന കിണർ. <font color="blue">അഗസ്ത്യാർകൂടം</font> [[https://ml.wikipedia.org/wiki/%E0%B4%85%E0%B4%97%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%95%E0%B5%82%E0%B4%9F%E0%B4%82,]] നെയ്യാർഡാം, കാപ്പുകാട്, ശാസ്താംപാറ , നാടുകാണി, തുടങ്ങി പ്രകൃതിയുടെ  വരദാനങ്ങൾ വിളിപ്പാടകലെ....  പ്രധാനറോഡിന്റെ  കലപിലകളിൽ നിന്നൊഴിഞ്ഞു കുളത്തിന്മേൽ - കുളത്തുമ്മൽ ഗവൺമെൻറ് എച്ച് എച്ച് എസ്‌ , തൊട്ടടുത്ത് പി എൻ എം , പങ്കജ കസ്തൂരി തുടങ്ങിയ തലപ്പൊക്കമുള്ള ആശുപത്രികൾ, ശിവശക്തി ലബോറട്ടറി, പെട്രോൾ പമ്പ്  അങ്ങനെയങ്ങനെ നീണ്ട നിര തന്നെയുണ്ട് ഇവിടെ.
 
== കാർഷിക സംസ്കാരത്തിന്റെ തനിമകളുടെ നേർകാഴ്‌ചയായി  ഉപ്പു മുതൽ കർപ്പൂരം വരെ കിട്ടുന്ന കാട്ടാൽ ചന്ത തിങ്കളും വ്യാഴവും അതൊന്നു കാണേണ്ടതു തന്നെ.  ചൊവ്വയും വെള്ളിയും 'മാട്ടുചന്ത'.  നാഗരിക ജല വിതരണ പദ്ധതികൾ പലതും വന്നെങ്കിലും കാട്ടാക്കട മുക്കൂട്ട കവലയിൽ സംരക്ഷിക്കപ്പെടുന്ന പുരാതന കിണർ. ==
 
== പ്രധാനസ്ഥലങ്ങൾ ==
<font color="blue">അഗസ്ത്യാർകൂടം</font> [[https://ml.wikipedia.org/wiki/%E0%B4%85%E0%B4%97%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%95%E0%B5%82%E0%B4%9F%E0%B4%82,]] നെയ്യാർഡാം, കാപ്പുകാട്, ശാസ്താംപാറ , നാടുകാണി, തുടങ്ങി പ്രകൃതിയുടെ  വരദാനങ്ങൾ വിളിപ്പാടകലെ....  പ്രധാനറോഡിന്റെ  കലപിലകളിൽ നിന്നൊഴിഞ്ഞു കുളത്തിന്മേൽ - കുളത്തുമ്മൽ ഗവൺമെൻറ് എച്ച് എച്ച് എസ്‌ , തൊട്ടടുത്ത് പി എൻ എം , പങ്കജ കസ്തൂരി തുടങ്ങിയ തലപ്പൊക്കമുള്ള ആശുപത്രികൾ, ശിവശക്തി ലബോറട്ടറി, പെട്രോൾ പമ്പ്  അങ്ങനെയങ്ങനെ നീണ്ട നിര തന്നെയുണ്ട് ഇവിടെ.


{|style="margin: 0 auto;"
{|style="margin: 0 auto;"
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2589730" എന്ന താളിൽനിന്ന് ശേഖരിച്ചത്