"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:21, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 5: | വരി 5: | ||
കർഷകരും പ്രവാസികളും സാമ്പത്തിക പിൻബലം നൽകുന്ന പറപ്പൂർ സ്വാതന്ത്ര്യ സമര ചരിത്രത്തിലിടം നേടിയപുകൾപെറ്റ നാടു കൂടിയാണ്. 1939 ലെ ചരിത്രപ്രസിദ്ധമായ കെ.പി സി.സി സമ്മേളനം നടന്നത് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ആസാദ് നഗർ കൂടി ഉൾപ്പെടുന്ന പ്രദേശത്ത്.കോട്ടക്കൽ ഇരിങ്ങല്ലൂർ വേങ്ങര റോഡ് ആസാദ് നഗർ വരെ നാട്ടുകാർ നിർമ്മിച്ചത് ചരിത്രത്താളുകളിൽ ഇടം പിടിച്ച ഈ സമ്മേളത്തിന് വേണ്ടിയായിരുന്നു. ജയപ്രകാശ് നാരായണൻ റോഡ് എന്ന പേരിൽ ഈ റോഡ് അറിയപ്പെട്ടു.ജില്ലയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ഉയർന്ന സ്ഥാനമാണ് ഈ നാടിനുള്ളത്. | കർഷകരും പ്രവാസികളും സാമ്പത്തിക പിൻബലം നൽകുന്ന പറപ്പൂർ സ്വാതന്ത്ര്യ സമര ചരിത്രത്തിലിടം നേടിയപുകൾപെറ്റ നാടു കൂടിയാണ്. 1939 ലെ ചരിത്രപ്രസിദ്ധമായ കെ.പി സി.സി സമ്മേളനം നടന്നത് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ആസാദ് നഗർ കൂടി ഉൾപ്പെടുന്ന പ്രദേശത്ത്.കോട്ടക്കൽ ഇരിങ്ങല്ലൂർ വേങ്ങര റോഡ് ആസാദ് നഗർ വരെ നാട്ടുകാർ നിർമ്മിച്ചത് ചരിത്രത്താളുകളിൽ ഇടം പിടിച്ച ഈ സമ്മേളത്തിന് വേണ്ടിയായിരുന്നു. ജയപ്രകാശ് നാരായണൻ റോഡ് എന്ന പേരിൽ ഈ റോഡ് അറിയപ്പെട്ടു.ജില്ലയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ഉയർന്ന സ്ഥാനമാണ് ഈ നാടിനുള്ളത്. | ||
=== | === കാർഷിക വിപ്ലവം === | ||
[[പ്രമാണം:19071 02.jpeg|thumb|കാർഷിക വിപ്ലവം]] | |||
ദേശാന്തരങ്ങളിൽ പ്രശസ്തി നേടിയ ജില്ലയിലെ പ്രമുഖ പട്ടണം. ജില്ലാ ആസ്ഥാനത്ത് നിന്ന് 12 കിലോമീറ്റർ തെക്ക് മാറിസ്ഥിതി ചെയ്യുന്ന കോട്ടക്കൽ ചരിത്രത്തിലിടം നേടിയ നാട് ... | ദേശാന്തരങ്ങളിൽ പ്രശസ്തി നേടിയ ജില്ലയിലെ പ്രമുഖ പട്ടണം. ജില്ലാ ആസ്ഥാനത്ത് നിന്ന് 12 കിലോമീറ്റർ തെക്ക് മാറിസ്ഥിതി ചെയ്യുന്ന കോട്ടക്കൽ ചരിത്രത്തിലിടം നേടിയ നാട് ... | ||
വരി 12: | വരി 14: | ||
18-ാം നൂറ്റാണ്ടിൽ വള്ളുവനാട് രാജാവിൻ്റെ പട്ടാളത്താവളമായിരുന്ന പ്രദേശം ടിപ്പുവിൻ്റെ പടയോട്ടത്തിലും പങ്കാളിയായി. സാമൂതിരി രാജാവിൻ്റെ നെടിയിരുപ്പ് സ്വരൂപത്തിൽ ഉൾപ്പെട്ടതുമായിരുന്ന കോട്ടക്കലെ ഭൂമിയുടെ ഉടമസ്തത വിവിധ കോവിലകങ്ങൾക്കായിരുന്നു. വള്ളുവക്കോനാതിരി പണി കഴിപ്പിച്ച കോട്ടയും കിടങ്ങുകളും കോട്ടക്കൊക്കളങ്ങളും നിറഞ്ഞ പ്രദേശമായത് കൊണ്ട് ഈ നാട് കോട്ടക്കൽ എന്നറിയപ്പെട്ടു. | 18-ാം നൂറ്റാണ്ടിൽ വള്ളുവനാട് രാജാവിൻ്റെ പട്ടാളത്താവളമായിരുന്ന പ്രദേശം ടിപ്പുവിൻ്റെ പടയോട്ടത്തിലും പങ്കാളിയായി. സാമൂതിരി രാജാവിൻ്റെ നെടിയിരുപ്പ് സ്വരൂപത്തിൽ ഉൾപ്പെട്ടതുമായിരുന്ന കോട്ടക്കലെ ഭൂമിയുടെ ഉടമസ്തത വിവിധ കോവിലകങ്ങൾക്കായിരുന്നു. വള്ളുവക്കോനാതിരി പണി കഴിപ്പിച്ച കോട്ടയും കിടങ്ങുകളും കോട്ടക്കൊക്കളങ്ങളും നിറഞ്ഞ പ്രദേശമായത് കൊണ്ട് ഈ നാട് കോട്ടക്കൽ എന്നറിയപ്പെട്ടു. | ||
== '''വിദ്യാഭ്യാസ വിപ്ലവത്തിന്റെ നാൾ വഴികൾ''' == | == '''വിദ്യാഭ്യാസ വിപ്ലവത്തിന്റെ നാൾ വഴികൾ''' == |