Jump to content
സഹായം

"ജി.യു.പി.എസ് ക്ലാരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
= '''ക്ലാരി എടരിക്കോട്''' =
= '''ക്ലാരി എടരിക്കോട്''' =
[[പ്രമാണം:19866 ENTE GRAMAM.jpg|thumb|'''''ക്ലാരി എടരിക്കോട്'''''|269x269px]]'''എടരിക്കോട്-''' കോഴിക്കോട്  ദേശീയ പാതയിൽ കോട്ടക്കൽ-ചെങ്കുവെട്ടിയിൽ നിന്നും രണ്ടു കിലോമീറ്റർ പടിഞ്ഞാറു ഭാഗത്താണ് എടരിക്കോട്. മൂന്നു ഭാഗത്തോട്ടും  പാതയുള്ള ഒരു സന്ധിസ്ഥാനമാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്നും തെക്കോട്ടു സഞ്ചരിച്ചാൽ വൈലത്തൂർ ,അങ്ങനെ  തീരുർ റെയിൽവേ സ്റ്റേഷനിലോട്ടും പോകാം.  പടിഞ്ഞാറു ഭാഗത്തോട്ടുള്ള പാത നേരെ കക്കാട്,വഴി കോഴിക്കോട് ജില്ലയിലോട്ടും പോകാം. '''ജി.യു.പി.എസ്.ക്ലാരി''' സ്കൂൾ സ്ഥിതി ചെയ്യുന്നത് തീരുർ ഭാഗത്തോട്ടുള്ള പാതയുടെ അരികിലായിട്ടാണ്.  
[[പ്രമാണം:19866-MLP-HIGHTECH2.jpg|ലഘുചിത്രം]]
[[പ്രമാണം:19866 ENTE GRAMAM.jpg|thumb|'''''ക്ലാരി എടരിക്കോട്'''''|269x269px]]'''എടരിക്കോട്-''' കോഴിക്കോട്  ദേശീയ പാതയിൽ കോട്ടക്കൽ-ചെങ്കുവെട്ടിയിൽ നിന്നും രണ്ടു കിലോമീറ്റർ പടിഞ്ഞാറു ഭാഗത്താണ് എടരിക്കോട്. മൂന്നു ഭാഗത്തോട്ടും  പാതയുള്ള ഒരു സന്ധിസ്ഥാനമാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്നും തെക്കോട്ടു സഞ്ചരിച്ചാൽ വൈലത്തൂർ ,അങ്ങനെ  തീരുർ റെയിൽവേ സ്റ്റേഷനലോട്ടും പോകാം.  പടിഞ്ഞാറു ഭാഗത്തോട്ടുള്ള പാത നേരെ കക്കാട്,വഴി കോഴിക്കോട് ജില്ലയിലോട്ടും പോകാം. '''ജി.യു.പി.എസ്.ക്ലാരി''' സ്കൂൾ സ്ഥിതി ചെയ്യുന്നത് തീരുർ ഭാഗത്തോട്ടുള്ള പാതയുടെ അരികിലായിട്ടാണ്.  
[[പ്രമാണം:19866 gate.jpg|thumb|'''''ജി.യു.പി.എസ്.ക്ലാരി'''''|നടുവിൽ|437x437px]]മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് '''ജി. യു. പി. എസ്. ക്ലാരി''' റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.  സ്‌കൂളിൽ 1 മുതൽ 7 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ് കൂടാതെ അതിനോട് അനുബന്ധിച്ചുള്ള ഒരു പ്രീ-പ്രൈമറി വിഭാഗവുമുണ്ട്. മലയാളമാണ് ഈ സ്കൂളിലെ പഠന മാധ്യമം. ഈ സ്കൂളിനെ ഏറ്റവും മനോഹരമാക്കുന്നത് അരികത്തു പന്തലിച്ചു കിടക്കുന്ന മരങ്ങളും,ചെടികളും തന്നെ ആണ്. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയം സമീപിക്കാവുന്നതാണ്.

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2588849" എന്ന താളിൽനിന്ന് ശേഖരിച്ചത്