Jump to content
സഹായം

"എസ്.ജി.എച്ച്.എസ് മുക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പൊതുവായ നേട്ടങ്ങൾ
(ഭൂമിശാസ്ത്രം)
(പൊതുവായ നേട്ടങ്ങൾ)
വരി 24: വരി 24:
തന്റെ പ്രവർത്തന മേഖലകളിലെ അറിവുകൾ youtube, Facebook page, Instagram page എന്നീ സോഷ്യൽ മിഡിയകളിലൂടെ ലോകത്തിന്റെ എല്ലാ കോണിലും പകർന്നു കൊടുക്കുന്നു. മീൻ വളർത്തലിലൂടെ ഈ ഗ്രാമം ശ്രദ്ധിക്കപ്പെടുന്നു.
തന്റെ പ്രവർത്തന മേഖലകളിലെ അറിവുകൾ youtube, Facebook page, Instagram page എന്നീ സോഷ്യൽ മിഡിയകളിലൂടെ ലോകത്തിന്റെ എല്ലാ കോണിലും പകർന്നു കൊടുക്കുന്നു. മീൻ വളർത്തലിലൂടെ ഈ ഗ്രാമം ശ്രദ്ധിക്കപ്പെടുന്നു.


ആരാധനാലയങ്ങൾ
'''ആരാധനാലയങ്ങൾ'''
* സെന്റ് ജോർജ് ചർച്ച് മുക്കുളം.
* സെന്റ് ജോർജ് ചർച്ച് മുക്കുളം.
* മുക്കുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
* മുക്കുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
* മുക്കുളം ജുമാ മസ്ജിദ്.
* മുക്കുളം ജുമാ മസ്ജിദ്.
== '''പൊതുവായ നേട്ടങ്ങൾ''' ==
മുക്കുളം ഈസ്റ്റ് എന്ന പേരിൽ ഒരു പോസ്റ്റോഫീസ് ശ്രീ കെ. എ. ആൻറണിസാറിൻറെ ശ്രമഫലമായി 1962 ൽ അനുവദിക്കപ്പെട്ടു. 1984 മേയ് 16 ന് മുക്കുളത്തിൻറെ മണ്ണിലൂടെ ആദ്യമായി കെ. എസ്. ആർ. ടി. സി. ബസ് സർവീസ് ആരംഭിച്ചു. പ്രൈവറ്റ്ബസ് സർവീസ് 1991 മാർച്ചിൽ തുടങ്ങി. കുളങ്ങോട്ടിൽ ബ. സിറിയക്കച്ചൻറെ ശ്രമഫലമായി മുക്കുളത്തെ ശുദ്ധജല വിതരണം ഒരു പദ്ധതിയായി ഗവൺ മെൻറിനെക്കൊണ്ടു നടപ്പിലാക്കിക്കാൻ സാധിച്ചു. നാട്ടിലെ സേവനസന്നദ്ധരായ ആളുകളുടെ, പ്രത്യേകിച്ച്, യുവജനങ്ങളുടെ കൂട്ടായ പരിശ്രമഫലമായി 1991 ൽ വൈദ്യുതിയും 1995 ൽ ടെലിഫോണും ലഭിച്ചു. മലമുകൾവരെ നല്ല റോഡുണ്ടെങ്കിലും ആദായകരമല്ലെന്ന കാരണത്താൽ ബസ് സർവീസ് നടത്തുന്നില്ല. നാടിൻറെ വികസനത്തിന് ഇതു വലിയ തടസ്സമാണ്.


=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2588512" എന്ന താളിൽനിന്ന് ശേഖരിച്ചത്