"ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:31, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == | ||
* | * മഴക്കാലം മുഴുവൻ തന്നിലേക്ക് ഏറ്റുവാങ്ങി അറബികടലിലേക്ക് ഉത്സാഹത്തോടെ നിറഞ്ഞൊഴുകുകയാണ് വാമനപുരം പുഴ.തണ്ണിർതടങ്ങളാൽ വിശാലമാണ് ഈ ഭൂപ്രകൃതി. കടക്കാവൂർ റയിൽവേസ്റ്റേഷനിൽ നിന്നും3 കി.മീ ദൂരത്തും ചിറയിൻകീഴ് ബസ്സ്റ്റാൻഡിൽ നിന്നും 6 കി.മീ ഉം ആറ്റിങ്ങൽ ബസ്സ്റ്റാൻഡിൽ നിന്നും 6 കി മീ ഉം ദൂരത്തായി മേൽകടക്കാവൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നു.വയലുകളും കുളങ്ങളും കൊണ്ട് പ്രകൃതിരമണീയമായ സ്ഥലം. | ||