"എ.എം.യു.പി.എസ് അകലാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ് അകലാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:48, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== അകലാട് == | == <u>അകലാട്</u> == | ||
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ലാണ് പുന്നയൂർ ഗ്രാമപഞ്ചായത്ത് രൂപികൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.അതിൽ പെട്ട മനോഹരമായ ഒരു കുഞ്ഞു ഗ്രാമമാണ് അകലാട് .അകാലടിന്റെ ചരിത്രം എന്ന് പറയുന്നത് ഓരോ ഗ്രാമവാസികളുടെയും വികസസനത്തിന്റെയും തീവ്ര പരിശ്രമത്തിൻറെയും ഫലമാണ്. | |||
== <u>ഭൂമിശാസ്ത്രം</u> == | |||
തീരപ്രദേശമുള്ള ഈ സുന്ദര ഗ്രാമം ത്രിശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് .ചുറ്റുപാടും കടലും കായലും കുളങ്ങളും തണ്ണീർ തടങ്ങളും നിറഞ്ഞ ഈ പ്രദേശത്തിലെ മണ്ണ് വളരെ ഫല ഭൂയിഷ്ടമാണ് .പറങ്കി മാവും ,മുരിങ്ങ മരങ്ങളും,തെങ്ങും ,കവുങ്ങും മാവും നിറഞ്ഞ ഈ സുന്ദര ഗ്രാമത്തിന്റെ ഭൂപ്രകൃതിയിൽ ലയിക്കാൻ എത്തുന്ന വിദേശ വിനോദസഞ്ചാരികളും,മരച്ചില്ലകളിൽ ചാഞ്ചാടാൻ വരുന്ന മയിൽ കൂട്ടങ്ങളും അകാലടിന്റെ മാത്രം ഭൂമി ശാസ്ത്ര പ്രത്ത്യേകത ആണ് | |||
== | == <u>പ്രധാന പൊതു സ്ഥാപനങ്ങൾ</u> == | ||
* പോസ്റ്റ് ഓഫീസ് അകലാട്. | |||
* അലയൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് &ഗ്രാമീണ വായനശാല . | |||
* നബവി ആക്സിഡന്റ് കെയർ ആൻഡ് ആംബുലൻസ് സർവീസ്. | |||
* ലക്കി സ്റ്റാർ അകലാട് യുവജനക്ഷേമം &സ്പോർട്സ് ക്ലബ് . |