"സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:03, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
===== ഇരിങ്ങാലക്കുടയിൽ രണ്ടു സുന്ദരമായ പഴയ ക്രിസ്‍തീയ ദേവാലയങ്ങളുണ്ട്. സെന്റ് തോമസ് കത്രീഡൽ ഇതിൽ ഒന്നാണ്. ജനസംഖ്യയുടെ ഒരു വലിയ ഭാഗം ക്രിസ്‍ത്യാനികളാണ്. പ്രധാനമായും സീറോ മലബാർ കത്തോലിക്ക വിശ്വാസികളാണ് കൂടുതൽ.'''കൂടിയാട്ടം കലാകാരനും രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിക്കുകയും ചെയ്ത അമ്മന്നൂർ മാധവചാക്യാരുടെ ജന്മദേശവും ഇതാണ്. ഇന്ന് സാഹിത്യലോകത്ത് പ്രശസ്തനായ സച്ചിദാനന്ദനും സിനിമാ പിന്നണി ഗായകനായ പി. ജയചന്ദ്രനും സിനിമാ നടന്മാരായ ഇന്നസെന്റ്, ഇടവേള ബാബു എന്നിവരും ബാലസാഹിത്യകാരൻ കെ.വി. രാമനാഥനും ഈ നാടിന്റെ സംഭാവനകൾ ആണ്.''' ===== | ===== ഇരിങ്ങാലക്കുടയിൽ രണ്ടു സുന്ദരമായ പഴയ ക്രിസ്‍തീയ ദേവാലയങ്ങളുണ്ട്. സെന്റ് തോമസ് കത്രീഡൽ ഇതിൽ ഒന്നാണ്. ജനസംഖ്യയുടെ ഒരു വലിയ ഭാഗം ക്രിസ്‍ത്യാനികളാണ്. പ്രധാനമായും സീറോ മലബാർ കത്തോലിക്ക വിശ്വാസികളാണ് കൂടുതൽ.'''കൂടിയാട്ടം കലാകാരനും രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിക്കുകയും ചെയ്ത അമ്മന്നൂർ മാധവചാക്യാരുടെ ജന്മദേശവും ഇതാണ്. ഇന്ന് സാഹിത്യലോകത്ത് പ്രശസ്തനായ സച്ചിദാനന്ദനും സിനിമാ പിന്നണി ഗായകനായ പി. ജയചന്ദ്രനും സിനിമാ നടന്മാരായ ഇന്നസെന്റ്, ഇടവേള ബാബു എന്നിവരും ബാലസാഹിത്യകാരൻ കെ.വി. രാമനാഥനും ഈ നാടിന്റെ സംഭാവനകൾ ആണ്.''' ===== | ||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
* സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‍കൂൾ | |||
* LFCHSS ഇരിങ്ങാലക്കുട | |||
* ഡോൺ ബോസ്‍ക്കോ ഹയർ സെക്കന്ററി സ്‍ക്കൂൾ | |||
* നാഷ്‍ണൽ ഹയർ സെക്കന്ററി സ്‍ക്കൂൾ | |||
* എസ് എൻ എച്ച എസ് എസ് ഇരിങ്ങാലക്കുട | |||
* ഗവ. ബോയ്‍സ് ഹയർ സെക്കന്ററി സ്‍ക്കൂൾ | |||
* ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‍ക്കൂൾ |