"ജി.എച്ച്. എസ്. കൊളപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. കൊളപ്പുറം (മൂലരൂപം കാണുക)
00:05, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024→ചരിത്രം
(ചെ.) (Bot Update Map Code!) |
|||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
1927-ൽ പൂള്ളിശ്ശേരി മൊയ്‌തീൻ എന്നവരുടെ പീടിക കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടർന്ന് കൊടുവായൂർ വില്ലേജിൽ ( | 1927-ൽ പൂള്ളിശ്ശേരി മൊയ്‌തീൻ എന്നവരുടെ പീടിക കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടർന്ന് കൊടുവായൂർ വില്ലേജിൽ (ഇന്നത്തെ അബ്‌ദുറഹിമാൻ നഗർ വില്ലേജ്) മലബാർ ഡീസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ മൂന്ന് സ്‍ക്കൂളുകൾക്ക് അനുമതി ലഭിച്ചു.അതോടെ പ്രസ്‌തുത കെട്ടിടത്തിൽ നിന്നും മാറ്റി ഈ വിദ്യാലയം കൊളപ്പുറം അങ്ങാടിയിൽ റോഡിന്റ പടിഞാറുവശത്തായി പരേതനായ കെ.ടി മുഹമ്മദ് സാഹിബിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. പ്രഥമ അധ്യാപകനായിരുന്ന മൂസമാസ്റ്ററുടെ നേത്യത്വത്തൽ ഒരു സമൂഹത്തിന് മുഴുവൻ ദിശാബോധം നൽകിക്കൊണ്ട് വിദ്യാലയം അതിന്റെ പ്രയാണം തുടർന്നു. [[ജി.എച്ച്. എസ്. കൊളപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നേക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. സ്‌കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് , ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [[ജി.എച്ച്. എസ്. കൊളപ്പുറം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ഒന്നേക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. സ്‌കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് , ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [[ജി.എച്ച്. എസ്. കൊളപ്പുറം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] |