"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:37, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2024→ഒൿടോബർ 29.ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 360: | വരി 360: | ||
== ഒൿടോബർ 29.ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്. == | == ഒൿടോബർ 29.ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്. == | ||
മൂലങ്കാവ് :വയനാട് റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഹൈസ്കൂളിന് മികച്ച വിജയം.അസംപ്ഷൻ ഹൈസ്കൂൾ 74പോയിന്റുകളുമായി ജില്ലയിൽ ഓവറോൾ ചാമ്പ്യന്മാരായി.ബത്തേരിക്കടുത്ത് മൂലങ്കാവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരപരിപാടികൾ സംഘടിപ്പിച്ചത്.10 ഇനങ്ങളിൽ മത്സരിച്ച വിദ്യാർത്ഥികൾ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.നാലിനങ്ങളിൽ രണ്ടാം സ്ഥാനവും ലഭിച്ചു.ഗണിത അധ്യാപകരായ ശ്രീമതി ജിജി ജേക്കബ്, മിനു ,ബിൻസി മോൾ, ഷെറീന,എന്നിവർ നേതൃത്വം നൽകി.മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎ യും മാനേജ്‌മെന്റും അനുമോദിച്ചു.7വിദ്യാർത്ഥികൾ | മൂലങ്കാവ് :വയനാട് റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഹൈസ്കൂളിന് മികച്ച വിജയം.അസംപ്ഷൻ ഹൈസ്കൂൾ 74പോയിന്റുകളുമായി ജില്ലയിൽ ഓവറോൾ ചാമ്പ്യന്മാരായി.ബത്തേരിക്കടുത്ത് മൂലങ്കാവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരപരിപാടികൾ സംഘടിപ്പിച്ചത്.10 ഇനങ്ങളിൽ മത്സരിച്ച വിദ്യാർത്ഥികൾ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.നാലിനങ്ങളിൽ രണ്ടാം സ്ഥാനവും ലഭിച്ചു.ഗണിത അധ്യാപകരായ ശ്രീമതി ജിജി ജേക്കബ്, മിനു പി ജെ ,ബിൻസി മോൾ, ഷെറീന പി എൻ,എന്നിവർ നേതൃത്വം നൽകി.മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎ യും മാനേജ്‌മെന്റും അനുമോദിച്ചു.7വിദ്യാർത്ഥികൾ സംസ്ഥാനതല മൽസരത്തിൽ പങ്കെടുക്കാൻ അർഹത നേടി. | ||
=== ഗണിതശാസ്ത്രമേള വിദ്യാർത്ഥികൾ മികവ് തെളിയിച്ച മത്സരയിനങ്ങൾ. === | === ഗണിതശാസ്ത്രമേള വിദ്യാർത്ഥികൾ മികവ് തെളിയിച്ച മത്സരയിനങ്ങൾ. === |