"ജി.എൽ.പി.എസ് ശാന്തിനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് ശാന്തിനഗർ (മൂലരൂപം കാണുക)
08:00, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017→ചരിത്രം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
1955 നവംബര്‍ 28 ന് 60 വിദ്യാര്‍ഥികളുമായി തുടങ്ങിയ `കുയ്യംപൊയില്‍ ഓത്തുപള്ളി' `ഡിസ്ട്രിക് ബോര്‍ഡ് ഏകാധ്യാപക സ്കൂള്‍ കുയ്യംപൊയില്‍'എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. | |||
1957 ല്‍ കേരള സര്‍ക്കാര്‍ ഏറ്റെടുക്കുകയും 1959 മുതല്‍ ശാന്തിനഗറില്‍- ജി.എല്‍.പി.സ്കൂള്‍ ശാന്തിനഗര്‍ എന്ന പേരില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്തു. | |||
ബഹുമാന്യനായ പള്ളത്ത് മുഹമ്മദ് മാസ്റ്റര്‍ (പട്ടാമ്പി)ആയിരുന്നു ആദ്യ അധ്യാപകന്‍. 2005-06 ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. | |||
2012-13 ല്‍ പ്രീ പ്രൈമറി ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||