"എം.ഡി.പി.എസ്.യു.പി.എസ് ഏഴൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഡി.പി.എസ്.യു.പി.എസ് ഏഴൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:53, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2024→ശ്രദ്ധേയരായ വ്യക്തികൾ
Irfanairfu (സംവാദം | സംഭാവനകൾ) |
|||
വരി 11: | വരി 11: | ||
=== ശ്രദ്ധേയരായ വ്യക്തികൾ === | === ശ്രദ്ധേയരായ വ്യക്തികൾ === | ||
'''അന്തരിച്ച''' '''മുൻ സ്പീക്കർ ബാവഹാജി'''ന്റെ ജന്മസ്ഥലം ഏഴൂരിലാണ്. അദ്ദേഹത്തിന്റെ പേരിലാണ് ബാവാജിപ്പടി എന്ന ബസ് കാത്തുനിൽപ്പുകേന്ദ്രം അറിയപ്പെടുന്നത്. | |||
* '''കഥകളി സംഗീതജ്ഞനായ അന്തരിച്ച കലാമണ്ഡലംതിരൂർ നമ്പീശൻ''' -(പുളിയിൽ നാരായണൻ നമ്പീശൻ)ഏഴൂർ സുബ്രഹ്മണ്യക്ഷേത്രത്തിനടുത്ത് ആണു ജനിച്ചത് | * '''അന്തരിച്ച''' '''മുൻ സ്പീക്കർ ബാവഹാജി'''ന്റെ ജന്മസ്ഥലം ഏഴൂരിലാണ്. അദ്ദേഹത്തിന്റെ പേരിലാണ് ബാവാജിപ്പടി എന്ന ബസ് കാത്തുനിൽപ്പുകേന്ദ്രം അറിയപ്പെടുന്നത്. | ||
* '''കഥകളി സംഗീതജ്ഞനായ അന്തരിച്ച കലാമണ്ഡലംതിരൂർ നമ്പീശൻ''' -(പുളിയിൽ നാരായണൻ നമ്പീശൻ)ഏഴൂർ സുബ്രഹ്മണ്യക്ഷേത്രത്തിനടുത്ത് ആണു ജനിച്ചത്. | |||
കേരളത്തിലെ പ്രസിദ്ധനായ ഒരു കഥകളി സംഗീതജ്ഞനായിരുന്നു '''കലാമണ്ഡലം തിരൂർ നമ്പീശൻ''' എന്നറിയപ്പെട്ടിരുന്ന '''പുളിയിൽ നാരായണൻ നമ്പീശൻ''' (1942-1994). നിരവധി വേദികളിൽ ഇദ്ദേഹം കഥകളിപ്പദങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. | |||
=== '''ആരാധനാലയങ്ങൾ''' === | === '''ആരാധനാലയങ്ങൾ''' === | ||
അനേകം മുസ്ലിം പള്ളികളും ക്ഷേത്രങ്ങളും ഉണ്ട്. ഉത്സവങ്ങളും നേർച്ചകളും ഇവിടുത്തുകാർക്ക് എന്നും ഹരമാണ്.പുല്ലാനികാട്ട് ക്ഷേത്രം,വൈലിശ്ശേരി തണ്ണീർ ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ ഉണ്ട് | |||
=== ''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'' === | === ''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'' === | ||
ഏഴൂർ ഗവഃ ഹൈസ്കൂൾ, ഐ.ടി.സി, എം.ഡി.പി.എസ് യു.പി സ്കൂൾ, എൽ.പി.സ്കൂൾ എന്നിവയാണ് ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കൂടാതെ അംഗനവാടികളും ഉണ്ട്.മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപ ജില്ലയിലെ തിരൂർ നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്ഏഴൂർ'''. '''എഴൂർ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1974 ലാണ് സ്ഥാപിതമായത് | ഏഴൂർ ഗവഃ ഹൈസ്കൂൾ, ഐ.ടി.സി, എം.ഡി.പി.എസ് യു.പി സ്കൂൾ, എൽ.പി.സ്കൂൾ എന്നിവയാണ് ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കൂടാതെ അംഗനവാടികളും ഉണ്ട്.മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപ ജില്ലയിലെ തിരൂർ നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്ഏഴൂർ'''. '''എഴൂർ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1974 ലാണ് സ്ഥാപിതമായത് |