"ജി.എച്ച്.എസ്. എസ്. കുമ്പള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. എസ്. കുമ്പള/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:41, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2024→ആരിക്കാടി കോട്ട
വരി 47: | വരി 47: | ||
== '''ആരിക്കാടി കോട്ട''' == | == '''ആരിക്കാടി കോട്ട''' == | ||
കാസർഗോഡ് | കാസർഗോഡ് ജില്ലയിലെ കുമ്പളയിൽ ആരിക്കാടിക്കടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പഴയ ഒരു കോട്ടയാണ് ആരിക്കാടി കോട്ട .കുമ്പള കോട്ട എന്നും ഇത് അറിയപ്പെടുന്നു.NH 66 ദേശീയ പാതയിൽ കുമ്പള നദിക്കും ഷിറിയ നദിക്കും ഇടയിൽ കുംബ്ലയിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് കോട്ട സ്ഥിതി ചെയ്യുന്നത് .കോട്ടയ്ക്ക് തൊട്ടുതാഴെ ഒരു ഹനുമാൻ ക്ഷേത്രമുണ്ട്. ഇന്ത്യയിലെ മധ്യകാല കർണ്ണാടകയിലെ പ്രധാനപ്പെട്ട ഒരു ചെറിയ ഭരണ രാജവംശമായിരുന്ന കേളടിയിലെ നായകരാണ് നിർമ്മിച്ചത്. പുരാതന കാലത്തെ ഒരു ചെറിയ തുറമുഖമായിരുന്ന കുമ്പള ഒരിക്കൽ തുളുവ രാജ്യത്തിൻ്റെ തെക്കൻ ഭാഗം ഭരിച്ചിരുന്ന കുമ്പള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു. | ||
<gallery> | <gallery> |