Jump to content
സഹായം

"എം.ഡി.പി.എസ്.യു.പി.എസ് ഏഴൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
തിരൂരിൽ നിന്നും തുവ്വക്കാട്, വൈരങ്കോട് എന്നീ ഭാഗത്തേക്ക് ഏഴൂരിലൂടെയാണ് കടന്നു പോകുന്നത്. ഇവിടം വളരെ ഉയർന്ന പ്രദേശം ആണ്.വളരെ  രസകരമായ കാഴ്ചകൾ ഉളള ഉയർന്ന പ്രദേശം.
തിരൂരിൽ നിന്നും തുവ്വക്കാട്, വൈരങ്കോട് എന്നീ ഭാഗത്തേക്ക് ഏഴൂരിലൂടെയാണ് കടന്നു പോകുന്നത്. ഇവിടം വളരെ ഉയർന്ന പ്രദേശം ആണ്.വളരെ  രസകരമായ കാഴ്ചകൾ ഉളള ഉയർന്ന പ്രദേശം.


=== പ്രധാന പൊത‍ുസ്‍ഥാപനങ്ങൾ ===
=== '''''പ്രധാന പൊത‍ുസ്‍ഥാപനങ്ങൾ''''' ===
ഏഴൂർ ഗവഃ ഹൈസ്കൂൾ, ഐ.ടി.സി, എം.ഡി.പി.എസ് യു.പി സ്കൂൾ, എൽ.പി.സ്കൂൾ എന്നിവയാണ് ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കൂടാതെ അംഗനവാടികളും ഉണ്ട്. ഏഴൂർ പുഴയോട് ചേർന്ന് നാച്വറൽ ട്രീറ്റ്മെന്റ് ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നു. കൂടാതെ സ്കൂൾ കിണറിനോട് ചേർന്ന് ഒരു ഹെൽത്ത് സെന്ററും പ്രവർത്തിക്കുന്നു.
ഏഴൂർ ഗവഃ ഹൈസ്കൂൾ, ഐ.ടി.സി, എം.ഡി.പി.എസ് യു.പി സ്കൂൾ, എൽ.പി.സ്കൂൾ എന്നിവയാണ് ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കൂടാതെ അംഗനവാടികളും ഉണ്ട്. ഏഴൂർ പുഴയോട് ചേർന്ന് നാച്വറൽ ട്രീറ്റ്മെന്റ് ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നു. കൂടാതെ സ്കൂൾ കിണറിനോട് ചേർന്ന് ഒരു ഹെൽത്ത് സെന്ററും പ്രവർത്തിക്കുന്നു.മുത്തൂർ ഹിൽസ് എ.എം.എൽ.പി.സ്,അൻസാർ സ്കൂൾ,പഴംകുളങ്ങര സ്കൂൾ എന്നിവയാണ് പ്രധാന സ്കൂൾ.


=== ശ്രദ്ധേയരായ വ്യക്തികൾ ===
=== ശ്രദ്ധേയരായ വ്യക്തികൾ ===
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2585610" എന്ന താളിൽനിന്ന് ശേഖരിച്ചത്