"ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:58, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2024→പാലക്കാട്
('= പാലക്കാട് =' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
= പാലക്കാട് = | = പാലക്കാട് = | ||
കേരളത്തിലെ പാലക്കാട് ജില്ലയുടെ ആസ്ഥാനമായ പ്രദേശമാണ് പാലക്കാട്. കേരളത്തെയും തമിഴ് നാടിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പശ്ചിമഘട്ടത്തിലെ വിടവായ പാലക്കാട് ചുരത്തിനടുത്താണ് പാലക്കാട് നഗരത്തിന്റെ സ്ഥാനം. ഭാരതപ്പുഴയുടെ കൈവഴികളായ കണ്ണാടിപ്പുഴയും കല്പാത്തിപ്പുഴയും പാലക്കാടിന്റെ ഇരുവശത്തും കൂടിയൊഴുകുന്നു.കേരളത്തിൽ നിലവിൽ വന്ന ആദ്യത്തെ നാല് നഗരസഭകളിൽ പ്രധാനപ്പെട്ട ഒരു നഗരസഭയാണ് പാലക്കാട് നഗരസഭ. |