Jump to content
സഹായം

"ജി.എച്ച്.എസ്. എസ്. കുമ്പള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
===
===


=== കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിന് 11 കിലോമീറ്റർ വടക്കാണ് കുമ്പള നഗരം.ഒരു കായലിനാൽ ചുറ്റപ്പെട്ട ഉപദ്വീപിൽ ആണ് കുമ്പള സ്ഥിതി ചെയ്യുന്നത് .മാർക്കറ്റ്  അഥവാ കമ്പോളം എന്ന പേരിൽ നിന്നാണ് കുമ്പള എന്ന പേര് വന്നിട്ടുള്ളത്. കുമ്പള രാജവംശം ഇവിടെ നിലനിന്നിരുന്നതിനാൽ അതും ഈ പേര് ലഭിക്കാൻ ഉള്ള കാരണം ആയി കണക്കാക്കുന്നു. ആറാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലേയ്ക്ക് എത്തിയ അറബികൾ കുമ്പള തുറമുഖത്തേയ്ക് കച്ചവട ആവശ്യങ്ങളുമായി എത്തി ചേരുകയും ഇവിടെ എത്തി കച്ചവടം നടത്തിയെന്നും പറയപ്പെടുന്നു. അന്ന് കുമ്പളയിൽ ഉണ്ടായിരുന്ന അഞ്ചുമാൻ കച്ചവടസംഘവും ആയി ചേർന്നാണ് അറബികൾ കച്ചവടം നടത്തിയത് എന്ന് കരുതപ്പെടുന്നു. ===
=== കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിന് 11 കിലോമീറ്റർ വടക്കാണ് കുമ്പള നഗരം.ഒരു കായലിനാൽ ചുറ്റപ്പെട്ട ഉപദ്വീപിൽ ആണ് കുമ്പള സ്ഥിതി ചെയ്യുന്നത് .മാർക്കറ്റ്  അഥവാ കമ്പോളം എന്ന പേരിൽ നിന്നാണ് കുമ്പള എന്ന പേര് വന്നിട്ടുള്ളത്. കുമ്പള രാജവംശം ഇവിടെ നിലനിന്നിരുന്നതിനാൽ അതും ഈ പേര് ലഭിക്കാൻ ഉള്ള കാരണം ആയി കണക്കാക്കുന്നു. ആറാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലേയ്ക്ക് എത്തിയ അറബികൾ കുമ്പള തുറമുഖത്തേയ്ക് കച്ചവട ആവശ്യങ്ങളുമായി എത്തി ചേരുകയും ഇവിടെ എത്തി കച്ചവടം നടത്തിയെന്നും പറയപ്പെടുന്നു. അന്ന് കുമ്പളയിൽ ഉണ്ടായിരുന്ന അഞ്ചുമാൻ കച്ചവടസംഘവും ആയി ചേർന്നാണ് അറബികൾ കച്ചവടം നടത്തിയത് എന്ന് കരുതപ്പെടുന്നു . ===


=== കല, സാഹിത്യം ===
=== കേരളത്തിലെ ഒരു മുൻ‌കാല നാട്ടുരാജ്യമായിരുന്നു <nowiki>'''</nowiki>കുമ്പള ദേശം<nowiki>'''</nowiki>. തുളുനാട് പ്രദേശങ്ങളുടെ  ഭാഗമാണ് കുമ്പള. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്താണ് ഈ രാജ്യം നിലനിന്നിരുന്നത്. മായിപ്പാടി കോവിലകത്തെ രാജാക്കന്മാരായിരുന്നു ഇവിടെ ഭരിച്ചിരുന്നത്, ഇന്നത്തെ മഞ്ചേശ്വരം താലൂക്കിന്റെയും, കാസർഗോഡ് താലൂക്കിന്റെയും ഏറിയഭാഗവും ഈ രാജ്യത്തുൾപ്പെട്ടിരുന്നു. വിജയനഗരരാജാക്കന്മാരുടെ ആധിപത്യകാലത്ത് അവരുടെ കീഴിലും കാസർഗോഡ് പ്രദേശങ്ങളിൽ ബിദനൂർ രാജാക്കൻമാർ പടയോട്ടം നടത്തിയപ്പോൾ അവരുടെ ആധിപത്യത്തിലുമായി.    === ===
 
=== '''കല, സാഹിത്യം''' ===
മാപ്പിള സാഹിത്യത്തിനു ഏറെ പ്രാധാന്യം നൽകിയ പ്രദേശം ആണ് കുമ്പള. യക്ഷഗാനം എന്ന കലാരൂപത്തിന് രൂപം നൽകിയ പാർത്തിസുബ്ബ കുമ്പള സ്വദേശി ആയിരുന്നു.യക്ഷഗാനത്തിന്റെ പിതാവ് എന്ന് അദ്ദേഹം അറിയപ്പെടുന്നു.പ്രശസ്‌തമായ കാണിപുര ഗോപാലകൃഷ്ണ ക്ഷേത്രം ഇവിടെയാണ്.
മാപ്പിള സാഹിത്യത്തിനു ഏറെ പ്രാധാന്യം നൽകിയ പ്രദേശം ആണ് കുമ്പള. യക്ഷഗാനം എന്ന കലാരൂപത്തിന് രൂപം നൽകിയ പാർത്തിസുബ്ബ കുമ്പള സ്വദേശി ആയിരുന്നു.യക്ഷഗാനത്തിന്റെ പിതാവ് എന്ന് അദ്ദേഹം അറിയപ്പെടുന്നു.പ്രശസ്‌തമായ കാണിപുര ഗോപാലകൃഷ്ണ ക്ഷേത്രം ഇവിടെയാണ്.


വരി 22: വരി 24:
*
*


]]
]](ജനനം. ഒക്ടോബർ 17, 1970, ബാംഗ്ലൂർ, കർണ്ണാടക) ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. 1990-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കുംബ്ലെയാണ് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കു വേണ്ടി ഏറ്റവുംകൂടുതൽ വിക്കറ്റുകൾ നേടിയ കളിക്കാരൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിംഗ്സിലെ മുഴുവൻ വിക്കറ്റുകളും നേടിയ രണ്ടു കളിക്കാരിലൊരാളാണ് കുംബ്ലെ. ഇംഗ്ലണ്ടിന്റെ ജിം ലേക്കറാണ് മറ്റൊരാൾ. 2007 നവംബർ മുതൽ 2008 നവംബർ വരെ ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്നു.
 
* ജഗദീഷ് കുമ്പള , മു൯ ഇന്ത്യ൯ ദേശീയ കബഡി താരം
* ജഗദീഷ് കുമ്പള , മു൯ ഇന്ത്യ൯ ദേശീയ കബഡി താരം
* ഡോക്ടർ ചന്ദ്രശേഖര൯ , പ്രശസ്ത ശാസ്ത്രജ്‍‍ഞ൯
* ഡോക്ടർ ചന്ദ്രശേഖര൯ , പ്രശസ്ത ശാസ്ത്രജ്‍‍ഞ൯
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2585321" എന്ന താളിൽനിന്ന് ശേഖരിച്ചത്