ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
40,358
തിരുത്തലുകൾ
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ ജി ആർ എം ഹയർ സെക്കന്ററി സ്കൂൾ, വള്ളികുന്നം എന്ന താൾ അമൃതാ എച്ച് എസ് എസ് വള്ളികുന്നം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{prettyurl|Amrita H S S Vallikunnam}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=വള്ളികുന്നം | |സ്ഥലപ്പേര്=വള്ളികുന്നം | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=36016 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87478608 | ||
| | |യുഡൈസ് കോഡ്=32110601105 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1952 | ||
| | |സ്കൂൾ വിലാസം=വള്ളികുന്നം | ||
| | |പോസ്റ്റോഫീസ്=പുത്തൻചന്ത | ||
|പിൻ കോഡ്=690501 | |||
|സ്കൂൾ ഫോൺ=0479-2370423 | |||
|സ്കൂൾ ഇമെയിൽ=amritahssvkm@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്=https://sites.google.com/view/amritahssvkm/home | ||
|ഉപജില്ല=കായംകുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
| | |വാർഡ്=7 | ||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
| | |നിയമസഭാമണ്ഡലം=മാവേലിക്കര | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=മാവേലിക്കര | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ് | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
| | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=354 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=375 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=729 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=38 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=220 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=215 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=435 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=കെ.എൻ.അജിത്കുമാർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വി.സുനീത | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യാ ലക്ഷ്മി | |||
|സ്കൂൾ ചിത്രം=Agrmhss.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
ആലപ്പുഴ | ആലപ്പുഴ ജില്ലയിൽ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''AGRM HSS എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഏ .ജി.രാഘവനുണ്ണിത്താൻ മെമ്മോറിയൽ ഹയ൪സെക്കന്ററി സ്കുൾ''' 1952-ൽ സ്ഥാപിച്ച ഈ വിദ്യാലയം നാടിന് ഒരു അനുഗ്രഹമാണ്.ഇപ്പോൾ അമൃത ഹയർ സെക്കൻഡറി സ്ക്കൂൾ എന്നപേരിലറിയപ്പെടുന്നു. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
''' | '''1952 ൽ ഹൈസ്കൂൾ വള്ളികുന്നം ''' എന്ന പേരിൽ പ്രവ൪ത്തനം ആരംഭിച്ചു. പാഠ്യ - പാഠ്യേതര രംഗങ്ങളിൽ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നിലനിൽക്കുന്നു. '''1998ൽ ഹയ൪സെക്കന്ററി സ്കുളായി ഉയ൪ത്തപ്പെട്ടു.''' '''2000ൽ സ്ഥാപക മാനേജരുടെ സ്മരണാ൪ത്ഥം ഏ .ജി.രാഘവനുണ്ണിത്താൻ മെമ്മോറിയൽ ഹയ൪സെക്കന്ററി സ്കുൾ (AGRM HSS)വള്ളികുന്നം എന്ന് പുന൪ നാമകരണം ചെയ്തു'''. ഉയ൪ന്നവിജയ ശതമാനവും മികവുറ്റ പ്രവ൪ത്തനങ്ങളും സ്കുളിന്റെ പ്രത്യേകതകളാണ്. തൃപ്തികരമായ ഭൗതിക സാഹചര്യങ്ങൾ സ്കൂളിനുണ്ട്. വിശാലമായ കളിസ്ഥലം, ഉയ൪ന്ന ചുറ്റുമതിൽ, മികച്ച കമ്പ്യൂട്ട൪ലാബ്,വിശാലമായ ഓഡിറ്റോറിയം, ജില്ലയിലെ മറ്റൊരു സ്കുളിലുമില്ലാത്ത വിശാലവും നന്നായി സജ്ജീകരിച്ചിട്ടുള്ളതുമായ ഐ.ടി.തിയേറ്റ൪ എന്നിവ എടുത്തുപറയേണ്ട വസ്തുതകളാണ്.കുട്ടികൾക്കാവശ്യമായ ലാട്രിൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 27ക്ലാസ് മുറികളും | ||
ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യുപിയ്ക്കും | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. | ||
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് | രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* കലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ | * കലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുന്നു. | ||
* സ്ഥിരമായി പ്രസിദ്ധികരിക്കുന്ന പ്രിന്റഡ് | * സ്ഥിരമായി പ്രസിദ്ധികരിക്കുന്ന പ്രിന്റഡ് മാഗസിനുകൾ, കഥാ--കവിതാ പതിപ്പുകൾ | ||
* വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബോധവല്ക്കരണ | * വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബോധവല്ക്കരണ സെമിനാറുകൾ, | ||
* വ൪ക്ക് | * വ൪ക്ക് ഷോപ്പുകൾ | ||
* ആനുകാലിക | * ആനുകാലിക വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തുന്ന വിധം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന റാലികൾ | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* NCC, | * NCC, | ||
* സ്കൗട്ട് | * സ്കൗട്ട് | ||
* ജെ | * ജെ ആർ സി | ||
* ജാഗ്രതാ സമിതി | * ജാഗ്രതാ സമിതി | ||
* സാമൂഹ്യ സേവന | * സാമൂഹ്യ സേവന ക്ലാസ്സ്ല് | ||
* ലിറ്റിൽകൈറ്റ്സ് | |||
*ബാൻഡ്ട്രൂപ്പ് | |||
*SPC | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
<span dir="ltr" lang="ml">അമൃതാനന്ദമയി</span> മഠമാണ് ഈ സ്ഥാപനത്തിന്റെ മാനേജ്മെന്റ്.സ്വാമി തുരിയാമൃതാനന്ദപുരിയാണ് മാനേജർ. പ്രിൻസിപ്പൽ ആയി ശ്രീമാൻ '''കെ എൻ അജിത് കുമാർ''' ഉം പ്രധാന അദ്ധ്യാപികയായി ശ്രീമതി '''വി.സുനീത ''' യും ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | |||
{|class="wikitable" style="text-align:left; width:300px; height:500px" border="1" | |||
|- | |||
|1952- 56 | |||
|ശ്രീ .നാണുനായർ | |||
|- | |- | ||
| 1996-1999 | |||
| ശ്രീ .കുഞ്ഞുകൃഷ്ണക്കുറുപ്പ് | |||
|- | |- | ||
|1999-2000 | |||
|ശ്രീ.ജോൺജേക്കബ് | |||
|- | |- | ||
| | |2001 - 02 | ||
|ശ്രീ . മാധവനായിക് | |||
|- | |||
|2003- 05 | |||
|ശ്രീ .എൻ .ഗോപിനാഥൻപിള്ള | |||
|- | |- | ||
| | |2005 - 08 | ||
|ശ്രീ . കെ.ഗോപിനാഥൻനായർ | |||
|- | |- | ||
| | |||
|2008 - 11 | |||
|ശ്രീമതി. കെ.ദേവകിയമ്മ | |||
|- | |- | ||
| | |2011 - 12 | ||
|ശ്രീ .കെ.ഭാസ്ക്കരൻപിള്ള | |||
|- | |- | ||
| | |2012 - 13 | ||
|ശ്രീ . കെ.കെ.നാരായണൻനായർ | |||
|- | |- | ||
| | |2013 - 15 | ||
|ശ്രീമതി .ജി.ലക്ഷ്മിക്കുട്ടിയമ്മ | |||
|- | |- | ||
| | |2011 - 12 | ||
|ശ്രീ .പി.ദാമോദരൻനായർ | |||
|- | |- | ||
| | |2012 - 13 | ||
|ശ്രീമതി.എൽ.ലളിതകുമാരി | |||
|- | |- | ||
| | |2013 - 15 | ||
|ശ്രീമതി .കെ.അന്നമ്മ | |||
|- | |- | ||
| | |2006 - 13 | ||
|ശ്രീ .മുരളീധരൻ | |||
|- | |- | ||
| | |2013 - 15 | ||
|ശ്രീമതി .എസ്.നിർമ്മലകുമാരി | |||
|- | |- | ||
| | |2015 - 16 | ||
|ശ്രീമതി .ആർ.ലളിതമ്മ | |||
|} | |} | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ജീവിതത്തിന്റെ വിവിധ | * ജീവിതത്തിന്റെ വിവിധ തുറയിൽ പ്രശോഭിക്കുന്ന നിരവധി പൂ൪വ്വ വിദ്യാ൪ത്ഥികൾ ഞങ്ങളുടെ സ്വത്താണ്. | ||
* സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി | * സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് '''ഡോ. ഇ . പി. യശോധരൻ''', | ||
* സംസ്ഥാന | * സംസ്ഥാന മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി '''ജി. സുധാകരൻ''', | ||
* മികച്ച | * മികച്ച സാഹിത്യകാരൻമാരായ '''രാജൻ കൈലാസ്''', '''കുറ്റിപ്പുറത്തു ഗോപാലൻ''', '''ജി. സുധാകരൻ''', | ||
* വിദേശ | * വിദേശ രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന '''ജെ. മുരളീധരൻ''', '''ഡോ. കെ.മോഹനൻ''' | ||
തുടങ്ങി പ്രശസ്തരുടെ ഒരു വലിയ നിര തന്നെ ഞങ്ങളുടെ അഭിമാന സ്തംഭങ്ങളാണ്. | തുടങ്ങി പ്രശസ്തരുടെ ഒരു വലിയ നിര തന്നെ ഞങ്ങളുടെ അഭിമാന സ്തംഭങ്ങളാണ്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * കായംകുളം ടൗണിൽ നിന്നും 14 കി.മി. കിഴക്കായി വള്ളികുന്നം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * ഓച്ചിറയിൽ നിന്നും 7 km കിഴക്ക് വള്ളികുന്നം | ||
|} | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{#multimaps:9.14713,76.58906 |zoom=18}} | |||
< | |||
തിരുത്തലുകൾ