"അമൃതാ എച്ച് എസ് എസ് വള്ളികുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അമൃതാ എച്ച് എസ് എസ് വള്ളികുന്നം (മൂലരൂപം കാണുക)
02:32, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 39: | വരി 39: | ||
ആലപ്പുഴ ജില്ലയില്‍ മലയോര മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''AGRM HSS എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഏ .ജി.രാഘവനുണ്ണിത്താന്‍ മെമ്മോറിയല്‍ ഹയ൪സെക്കന്ററി സ്കുള്‍''' 1952-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഈ നാടിന് ഒരു അനുഗ്രഹമാണ്. | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
തൃപ്തികരമായ ഭൗതിക സാഹചര്യങ്ങള്‍ സ്കൂളിനുണ്ട്. വിശാലമായ കളിസ്ഥലം, ഉയ൪ന്ന ചുറ്റുമതില്‍, മികച്ച കമ്പ്യൂട്ട൪ലാബ്, ജില്ലയിലെ മറ്റൊരു സ്കുളിലുമില്ലാത്ത വിശാലവും നന്നായി സജ്ജീകരിച്ചിട്ടുള്ളതുമായ ഐ.ടി.തിയേറ്റ൪ എന്നിവ എടുത്തുപറയേണ്ട വസ്തുതകളാണ്.കുട്ടികള്‍ക്കാവശ്യമായ ലാട്രിന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. | '''1952ല്'''വള്ളികുന്നം ഹൈസ്കൂള്‍ എന്ന പേരില്‍ പ്രവ൪ത്തനം ആരംഭിച്ചു. പാഠ്യ - പാഠ്യേതര രംഗങ്ങളില്‍ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നിലനില്‍ക്കുന്നു. '''1998ല്‍ ഹയ൪സെക്കന്ററി സ്കുളായി ഉയ൪ത്തപ്പെട്ടു.''' '''2000ല്‍ സ്ഥാപക മാനേജരുടെ സ്മരണാ൪ത്ഥം ഏ .ജി.രാഘവനുണ്ണിത്താന്‍ മെമ്മോറിയല്‍ ഹയ൪സെക്കന്ററി സ്കുള്‍ (AGRM HSS)വള്ളികുന്നം എന്ന് പുന൪ നാമകരണം ചെയ്തു'''. ഉയ൪ന്നവിജയ ശതമാനവും മികവുറ്റ പ്രവ൪ത്തനങ്ങളും സ്കുളിന്റെ പ്രത്യേകതകളാണ്. തൃപ്തികരമായ ഭൗതിക സാഹചര്യങ്ങള്‍ സ്കൂളിനുണ്ട്. വിശാലമായ കളിസ്ഥലം, ഉയ൪ന്ന ചുറ്റുമതില്‍, മികച്ച കമ്പ്യൂട്ട൪ലാബ്, ജില്ലയിലെ മറ്റൊരു സ്കുളിലുമില്ലാത്ത വിശാലവും നന്നായി സജ്ജീകരിച്ചിട്ടുള്ളതുമായ ഐ.ടി.തിയേറ്റ൪ എന്നിവ എടുത്തുപറയേണ്ട വസ്തുതകളാണ്.കുട്ടികള്‍ക്കാവശ്യമായ ലാട്രിന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |