"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
07:42, 30 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 357: | വരി 357: | ||
== ഒൿടോബർ 26. എൻ ജി സി യൂണിറ്റ് വിദ്യാർത്ഥികൾ കൂൺകൃഷി പരിശീലനത്തിൽ പങ്കെടുത്തു. == | == ഒൿടോബർ 26. എൻ ജി സി യൂണിറ്റ് വിദ്യാർത്ഥികൾ കൂൺകൃഷി പരിശീലനത്തിൽ പങ്കെടുത്തു. == | ||
കൽപ്പറ്റ :പുത്തൂർവയലിലെ സ്വാമിനാഥൻ ഫൗണ്ടേഷൻ സ്കൂൾവിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കൂൺ കൃഷി പരിശീലനത്തിന് സ്കൂളിൽനിന്നുള്ള പത്തോളം വിദ്യാർഥികൾ പങ്കെടുത്തു.കുട്ടികളിൽ കൂൺ കൃഷി പരിശീലിപ്പിക്കുന്നതോടൊപ്പം നൈപുണ്യമുള്ള ഒരു തൊഴിൽ മേഖലകൂടി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്.പരിശീലനപ്രവർത്തനങ്ങൾക്ക് നാഷണൽ ഗ്രീൻകോർപ്സ് സംഘടന നേതൃത്വം നൽകുന്നു. അസംപ്ഷൻ സ്കൂളിലെ എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും 10 വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു.വിദ്യാർഥികൾ കൂൺകൃഷിയുടെ സാധ്യതകൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തു.സ്കൂളിലെ നാഷണൽ ഗ്രീൻ കോർപ്പസ് ചുമതലയുള്ള ശ്രീ ഷാജി ജോസഫ് ,ശ്രീമതി റോസമ്മ എം.ഓ തുടങ്ങിയ വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി. | കൽപ്പറ്റ :പുത്തൂർവയലിലെ സ്വാമിനാഥൻ ഫൗണ്ടേഷൻ സ്കൂൾവിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കൂൺ കൃഷി പരിശീലനത്തിന് സ്കൂളിൽനിന്നുള്ള പത്തോളം വിദ്യാർഥികൾ പങ്കെടുത്തു.കുട്ടികളിൽ കൂൺ കൃഷി പരിശീലിപ്പിക്കുന്നതോടൊപ്പം നൈപുണ്യമുള്ള ഒരു തൊഴിൽ മേഖലകൂടി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്.പരിശീലനപ്രവർത്തനങ്ങൾക്ക് നാഷണൽ ഗ്രീൻകോർപ്സ് സംഘടന നേതൃത്വം നൽകുന്നു. അസംപ്ഷൻ സ്കൂളിലെ എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും 10 വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു.വിദ്യാർഥികൾ കൂൺകൃഷിയുടെ സാധ്യതകൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തു.സ്കൂളിലെ നാഷണൽ ഗ്രീൻ കോർപ്പസ് ചുമതലയുള്ള ശ്രീ ഷാജി ജോസഫ് ,ശ്രീമതി റോസമ്മ എം.ഓ തുടങ്ങിയ വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി. | ||
[[പ്രമാണം:15051 dist overall 9.jpg|ലഘുചിത്രം|341x341ബിന്ദു|വയനാട് ജില്ലയിൽ ഓവറോൾ ]] | |||
== ഒൿടോബർ 29.ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്. == | |||
മൂലങ്കാവ് :വയനാട് റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഹൈസ്കൂളിന് മിന്നുന്ന വിജയം.അസംപ്ഷൻ ഹൈസ്കൂൾ 74പോയിന്റുകളുമായി ജില്ലയിൽ ഓവറോൾ ചാമ്പ്യന്മാരായി.ബത്തേരിക്കടുത്ത് മൂലങ്കാവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.10 ഇനങ്ങളിൽ മത്സരിച്ച വിദ്യാർത്ഥികൾ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.നാലിനങ്ങളിൽ രണ്ടാം സ്ഥാനവും ലഭിച്ചു.ഗണിത അധ്യാപകരായ ശ്രീമതി ജിജി ജേക്കബ്, മിനു ,ബിൻസി മോൾ, ഷെറീന, എന്നിവർ നേതൃത്വം നൽകി.മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎ യും മാനേജ്‌മെൻ്റും അനുമോദിച്ചു. | |||
7 വിദ്യാർത്ഥികൾ സംസ്ഥാന തല മൽസരത്തിൽ പങ്കെടുക്കാൻ അർഹത നേടി. | |||