"മാതൃകാപേജ്/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതൃകാപേജ്/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25 (മൂലരൂപം കാണുക)
17:19, 27 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<nowiki>{Yearframe/Pages}}</nowiki> | <nowiki>{Yearframe/Pages}}</nowiki>} | ||
വിദ്യാർത്ഥികളിലെ സാമൂഹ്യ അവബോധം വർദ്ധിപ്പിക്കുന്നതിനും സമകാലിക രാഷ്ട്രീയ സാമൂഹിക ചരിത്രബോധം ഉളവാക്കുന്നതിനുമായി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു പത്രവായന പുസ്തക പാരായണം രചന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനും ക്ലബ്ബ് ലക്ഷം വയ്ക്കുന്നു ക്വിസ് മത്സരങ്ങൾ പ്രസംഗം ഉപന്യാസങ്ങൾ പോസ്റ്റർ രചന സെമിനാറുകൾ കൊളാഷ് എന്നിവയും വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്നു സ്വാതന്ത്ര്യ ദിനം തുടങ്ങിയ ദിനാചരണങ്ങളിലൂടെ ആ ദിനത്തിൻറെ ചരിത്ര പ്രാധാന്യവും ഓരോ ദിവസത്തിന്റെയും പിന്നിലുള്ള സംഭവവികാസങ്ങളും എല്ലാം കുട്ടികൾ മനസ്സിലാക്കുന്നു പൗരബോധവും സാമൂഹിക പ്രതിബദ്ധതയും ഉള്ള പുതിയ തലമുറയെ വളർത്തിയെടുക്കുക എന്നതാണ് സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലക്ഷ്യം. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് എന്നിവ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്ന ദിനാചരണങ്ങളോടനുബന്ധിച്ച് സന്ദേശം നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ക്വിസ് ചുമർപത്രിക റാലി എന്നിവ നടത്തുകയും ചെയ്യുന്നു സ്കൂൾതല സാമൂഹ്യശാസ്ത്രമേള സംഘടിപ്പിച്ച വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ ജില്ലകളിലേക്ക് കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു. | വിദ്യാർത്ഥികളിലെ സാമൂഹ്യ അവബോധം വർദ്ധിപ്പിക്കുന്നതിനും സമകാലിക രാഷ്ട്രീയ സാമൂഹിക ചരിത്രബോധം ഉളവാക്കുന്നതിനുമായി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു പത്രവായന പുസ്തക പാരായണം രചന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനും ക്ലബ്ബ് ലക്ഷം വയ്ക്കുന്നു ക്വിസ് മത്സരങ്ങൾ പ്രസംഗം ഉപന്യാസങ്ങൾ പോസ്റ്റർ രചന സെമിനാറുകൾ കൊളാഷ് എന്നിവയും വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്നു സ്വാതന്ത്ര്യ ദിനം തുടങ്ങിയ ദിനാചരണങ്ങളിലൂടെ ആ ദിനത്തിൻറെ ചരിത്ര പ്രാധാന്യവും ഓരോ ദിവസത്തിന്റെയും പിന്നിലുള്ള സംഭവവികാസങ്ങളും എല്ലാം കുട്ടികൾ മനസ്സിലാക്കുന്നു പൗരബോധവും സാമൂഹിക പ്രതിബദ്ധതയും ഉള്ള പുതിയ തലമുറയെ വളർത്തിയെടുക്കുക എന്നതാണ് സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലക്ഷ്യം. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് എന്നിവ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്ന ദിനാചരണങ്ങളോടനുബന്ധിച്ച് സന്ദേശം നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ക്വിസ് ചുമർപത്രിക റാലി എന്നിവ നടത്തുകയും ചെയ്യുന്നു സ്കൂൾതല സാമൂഹ്യശാസ്ത്രമേള സംഘടിപ്പിച്ച വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ ജില്ലകളിലേക്ക് കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു. |