Jump to content
സഹായം

"തീരദേശ എൽ പി എസ് നീർക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ ദേശീയപാത66നു പടിഞ്ഞാറ് നീര്‍ക്കുന്നം എന്ന സ്ഥലത്ത് ശ്രീ ഘണ്ടാകര്‍ണ ക്ഷേത്രത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് തീരദേശ എല്‍.പി.സ്കൂള്‍.ആലപ്പുഴ മെഡിക്കല്‍ കോളേജിന് അല്പം തെക്ക് ഭാഗത്ത് ദേശീയപാത66ന് പടിഞ്ഞാറേ അരികില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ഗവണ്‍മെന്റ് സര്‍വന്റ്സ് സഹകരണ ബാങ്കിനു സമീപത്തുനിന്നു പടിഞ്ഞാറോട്ടുള്ള റോഡില്‍ ഒരു നാഴിക യാത്ര ചെയ്താല്‍ സ്കൂളിലെത്തിച്ചേരാം.അഖിലകേരള ധീവരസഭയുടെ 52ാം നമ്പര്‍ ശാഖാ കരയോഗം ഭരണ സമിതിക്ക് കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു മേഖലയാണിത്.1958ലാണ് ഈ വിദ്യാലയം തുടങ്ങിയത്.ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മയായിരുന്നു ആദ്യ പ്രഥമാധ്യാപിക.ശ്രീ.വെളുത്ത ചെറുക്കനായിരുന്നു ആദ്യ സ്കൂള്‍ മാനേജര്‍.ഒന്നു മുതല്‍ നാല് വരെ ക്ലാസുകളായാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്.ഇപ്പോള്‍ പ്രീ-പ്രൈമറി വിഭാഗവും സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.215കുട്ടികള്‍ ഇവിടെ പഠിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/258314" എന്ന താളിൽനിന്ന് ശേഖരിച്ചത്