Jump to content
സഹായം

"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:

== '''''സ്കൂൾ കായിക മേള''''' ==
== '''''സ്കൂൾ കായിക മേള''''' ==
[[പ്രമാണം:21098-sports-2024-25-1.jpg|ലഘുചിത്രം|SCHOOL ANNUAL SPORTS 2024-25]]
ഈ അദ്ധ്യയന വ‌‌‌‌ർഷത്തിലെ സ്കൂൾ കായികമേള സെപ്റ്റംബർ 30, ഒക്ടോബർ 1 തിയ്യതികളിലായി നടന്നു. ആവേശ്വോജ്വലമായ മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ കായികാധ്യാപകരായ ശ്രീ രഞ്ജിത് , ശ്രീമതി പ്രസീത എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ഉദ്ഘാടന കർമ്മം നിർവ്വഹ്ച്ചത്  PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ  ആണ് . പരിപാടിയിൽ പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ സ്വാഗതം ആശംസിച്ചു. SMC പ്രതിനിധി ശ്രീ. അനന്തകൃഷ്ണൻ അവർകൾ ആശംസകൾ അറിയിച്ചു. UP, HS, HSS വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ Sub junior, Junior, Senior വിഭാഗങ്ങളിലായി പ്രത്യേകം തരംതിരിച്ചായിരുന്നു മത്സരങ്ങൾ. LP വിഭാഗത്തിന് പ്രത്യേകം മത്സരങ്ങളും ഉണ്ടായിരുന്നു.      ശ്രീ വിഷ്ണു സർ ന്റെ നേതൃത്വത്തിലുള്ള Red House ഏറ്റവും കൂടുതൽ പോയിന്റുകൾ  നേടി ഒന്നാമതെത്തി.

847

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2583075" എന്ന താളിൽനിന്ന് ശേഖരിച്ചത്