Jump to content
സഹായം

"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 16: വരി 16:
== ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ==
== ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ==
രാവിലെ 9 മണിക്ക് വി. എച്ച് .എസ്. ഇ പ്രിൻസിപ്പൽ ശ്രീ ബിജു ഈപ്പൻ സർ പതാക ഉയർത്തി. എച്ച് .എം .സീമ ടീച്ചർ സ്വാഗതവും പി .ടി. എ പ്രസിഡണ്ട് ശ്രീ പി .ബി. സുജിത് സ്വാതന്ത്ര്യ ദിനസന്ദേശവും പറഞ്ഞു .തുടർന്ന് സ്വാതന്ത്ര്യസമര സേനാനികളുടെ വേഷമണിഞ്ഞു കുട്ടികൾ അണിനിരന്നു .ദേശഭക്തി ഗീതങ്ങൾ ആലപിച്ചു.

== ഒക്ടോബർ 2 ഗാന്ധി ജയന്തി ==
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു9B യിലെ ആർച്ച ,10Cജ്യോത്സന എന്നിവർ ചേർന്ന് രഘുപതി രാഘവ ഭജൻ ആലപിച്ചു.വിനീത ടീച്ചർ ഗാന്ധിജിയെ അനുസ്മരിച്ചു.വള്ളത്തോളിന്റെ എന്റെ ഗുരുനാഥൻ കവിത ജ്യോത്സന ആലപിച്ചു .ഗാന്ധി ക്വിസ് ,ഉപന്യാസ മത്സരം നടത്തി. ഗാന്ധിജിയുടെ മൊഴികൾ കോർണറിൽ പ്രദർശിപ്പിച്ചു.
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2582774" എന്ന താളിൽനിന്ന് ശേഖരിച്ചത്