Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 195: വരി 195:

==സെപ്തംബർ==
==സെപ്തംബർ==
===അധ്യാപകദിനം===
===അധ്യാപകദിനം===
 
{| class="wikitable"
|-
|[[പ്രമാണം:21302-teachersday24.jpg|200px]]||
[[പ്രമാണം:21302-1teachersday24.jpg|200px]]
|-
|}
അധ്യാപക ദിനത്തിൻ്റെ ഭാഗമായി  അസംബ്ലിയിൽ ഡോ. കെ. രാധാകൃഷ്ണനെക്കുറിച്ച്  പറഞ്ഞു കൊടുത്തു. കുട്ടികളുടെ പ്രസംഗം, കവിത തുടങ്ങിയവയും ഉണ്ടായിരുന്നു. പ്രധാനാദ്ധ്യാപിക ദീപ കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിശദമാക്കി കൊടുത്തു.  ഓരോ കുട്ടികളും അവരുടെ അധ്യാപകർക്ക് പൂക്കളും ആശംസാ കാർഡുകളും മധുരവും നൽകി ആദരിച്ചു. നാലാം ക്ലാസ് വിദ്യാർഥിനി  M.J. ഇഷയും മൂന്നാം ക്ലാസ് വിദ്യാർഥിനി ജെസ്രീനയും അധ്യാപകരുടെ വേഷത്തിൽ വന്ന്  അധ്യാപകർക്ക് ക്ലാസ് എടുത്തു. കൂടാതെ കുട്ടികൾ അധ്യാപകദിനത്തോടനുബന്ധിച്ച് പതിപ്പുകളും പോസ്റ്ററുകളും നിർമ്മിച്ചു.

===ഓണാഘോഷം===
===ഓണാഘോഷം===
{| class="wikitable"
|-
|[[പ്രമാണം:21302-onam24.jpg|200px]]||
[[പ്രമാണം:21302-1onam24.jpg|200px]]
|-
|}
സെപ്തംബർ 13 വെള്ളിയാഴ്ചയായിരുന്നു ഈ വർഷത്തെ ഓണാഘോഷം നടന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള കുട്ടികളും അവരുടെ രക്ഷകർത്താക്കളും ഓണാഘോഷത്തിൽ പങ്കെടുത്തു. വിദ്യാലയമുറ്റത്ത് കുട്ടികൾ ഓണപ്പൂക്കളം ഒരുക്കി. വാമനന്റെയും മഹാബലിയുടെയും വേഷം കെട്ടിയ കുട്ടികൾ ഓണാഘോഷത്തിനു മാറ്റുകൂട്ടി. പുലിവേഷം അണിഞ്ഞ കുട്ടികൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ചുവടുവച്ചു. ഓണപ്പാട്ട്, പ്രസംഗം, സംഘഗാനം, തിരുവാതിരക്കളി, കസേരകളി, എന്നിവ ഉണ്ടായിരുന്നു. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി.

5,586

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2582279" എന്ന താളിൽനിന്ന് ശേഖരിച്ചത്