"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:50, 24 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 327: | വരി 327: | ||
==പാചക മത്സരം== | ==പാചക മത്സരം== | ||
പൊതു വിദ്യാഭ്യാസ വകുപ്പ് എടപ്പാൾ ഉപജില്ല സ്കൂൾ പാചക തൊഴിലാളികൾക്കുള്ള പാചക '''മത്സരം'''19.10.2024 ന് 10. 30 ന് ശനിയാഴ്ച നടന്നു.ശ്രീ. ഹൈദരാലി .പി. വി ( എടപ്പാൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ) ഉത്ഘാടനം ചെയ്തു. | പൊതു വിദ്യാഭ്യാസ വകുപ്പ് എടപ്പാൾ ഉപജില്ല സ്കൂൾ പാചക തൊഴിലാളികൾക്കുള്ള പാചക '''മത്സരം'''19.10.2024 ന് 10. 30 ന് ശനിയാഴ്ച നടന്നു.ശ്രീ. ഹൈദരാലി .പി. വി ( എടപ്പാൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ) ഉത്ഘാടനം ചെയ്തു. | ||
==ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ദ്വിതീയ സോപാൻ== | |||
എടപ്പാൾ ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 18,19,20 ദിവസങ്ങളിലായി, ഐഡിയൽ സ്കൂൾ കടകശ്ശേരിയിലും, എസ്.എം. സ്കൂൾ ചങ്ങരംകുളത്തുമായി നടന്ന 2024-25 വർഷത്തെ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ദ്വിതീയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 8 സ്കൗട്ട്സും 3 ഗൈഡ്സും പങ്കെടുത്തു. ക്യാമ്പിലെ സമസ്ത മേഖലകളിലും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്ന് ദിവസവും വേറിട്ട അനുഭവങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ക്യാമ്പ് സമാപിച്ചത്. | |||
==സർഗ്ഗോത്സവം== |