"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:35, 24 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 325: | വരി 325: | ||
==CIVIL SERVICE PRELIMINARY EXAM == | ==CIVIL SERVICE PRELIMINARY EXAM == | ||
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിദ്യാലയങ്ങളിലെ, സിവിൽ സർവ്വീസ് അഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനായി പൊന്നാനി കരിമ്പനക്കലുള്ള ICSR COACHING CENTER ൽ വെച്ച് നടത്തിയ പരീക്ഷയിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 300 ഓളം കുട്ടികൾ പങ്കെടുത്തു. ഈ വിദ്യാലയത്തിൽ നിന്നും 59 കുട്ടികൾ പരീക്ഷ എഴുതി. ആകെ 50 കുട്ടികളെ സെലക്ട് ചെയ്തതിൽ 32 പേരും ഈ സ്കൂളിൽ നിന്നാണ്. ഇവർക്കുള്ള പരിശീലനം തുടർന്നുള്ള ദിവസം ഈ സ്ഥാപനത്തിൽ നിന്നും നൽകുന്നതാണ്. | പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിദ്യാലയങ്ങളിലെ, സിവിൽ സർവ്വീസ് അഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനായി പൊന്നാനി കരിമ്പനക്കലുള്ള ICSR COACHING CENTER ൽ വെച്ച് നടത്തിയ പരീക്ഷയിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 300 ഓളം കുട്ടികൾ പങ്കെടുത്തു. ഈ വിദ്യാലയത്തിൽ നിന്നും 59 കുട്ടികൾ പരീക്ഷ എഴുതി. ആകെ 50 കുട്ടികളെ സെലക്ട് ചെയ്തതിൽ 32 പേരും ഈ സ്കൂളിൽ നിന്നാണ്. ഇവർക്കുള്ള പരിശീലനം തുടർന്നുള്ള ദിവസം ഈ സ്ഥാപനത്തിൽ നിന്നും നൽകുന്നതാണ്. | ||
==പാചക മത്സരം== | |||
പൊതു വിദ്യാഭ്യാസ വകുപ്പ് എടപ്പാൾ ഉപജില്ല സ്കൂൾ പാചക തൊഴിലാളികൾക്കുള്ള പാചക '''മത്സരം'''19.10.2024 ന് 10. 30 ന് ശനിയാഴ്ച നടന്നു.ശ്രീ. ഹൈദരാലി .പി. വി ( എടപ്പാൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ) ഉത്ഘാടനം ചെയ്തു. |