"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി (മൂലരൂപം കാണുക)
20:12, 23 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→'പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 77: | വരി 77: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും | പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം 97 %വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ലാസ്മുറികൾ ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/സയൻസ് ലാബ്|സയൻസ് ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അടൽ തിങ്കറിങ് ലാബ്|അടൽ തിങ്കറിങ് ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/ലൈബ്രറി|ലൈബ്രറി]] ഗണിതശാസ്ത്ര ലൈബ്രറി,എന്നിവ കൂടാതെ എല്ലാ ക്ലാസ് മുറികളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/പ്രോജക്ടർ,ലാപ്ടോപ്പ്|പ്രോജക്ടർ,ലാപ്ടോപ്പ്]] ,സ്പീക്കർ തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/ഉച്ചഭക്ഷണം|ഉച്ചഭക്ഷണം]],ആവശ്യത്തിന് കുടിവെള്ളത്തിനുള്ള സൗകര്യം എന്നിവ ലഭ്യമാണ്'''.......'''.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
1982 ജൂൺ മാസത്തിൽ സ്ഥാപിതമായ | 1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ മാതൃകാപരവും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു .സ്കൂളിലെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം........ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
വരി 193: | വരി 193: | ||
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഓഫീസ് ജീവനക്കാർ|ഓഫീസ് ജീവനക്കാർ]] == | == [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഓഫീസ് ജീവനക്കാർ|ഓഫീസ് ജീവനക്കാർ]] == | ||
== എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം == | == എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം == | ||
ഈ വർഷവും '''''എസ് .എസ് .എൽ .സി .'''''പരീക്ഷയിൽ | ഈ വർഷവും '''''എസ് .എസ് .എൽ .സി .'''''പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂൾ മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത 300 വിദ്യാർഥികളിൽ 299 പേർ വിജയിക്കുകയും, [[അസംപ്ഷൻ എച്ച് എസ് ബത്തേരി/റിസൾട്ട് 2022-23|77പേർ]] മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു. 19 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്കൂളിന് മികവാർന്ന നേട്ടം|കൂടുതൽ വായിക്കാം.]] | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
[[പ്രമാണം:15051 praveshnolsavam24 1.jpg|ലഘുചിത്രം|267x267ബിന്ദു|പ്രവേശനോത്സവം]] | [[പ്രമാണം:15051 praveshnolsavam24 1.jpg|ലഘുചിത്രം|267x267ബിന്ദു|പ്രവേശനോത്സവം]] | ||
വരി 211: | വരി 211: | ||
* [[അസംപ്ഷൻ എച്ച് എസ് ബത്തേരി/റൂബി ജൂബിലി വർഷം|റൂബി ജൂബിലി വർഷം]] | * [[അസംപ്ഷൻ എച്ച് എസ് ബത്തേരി/റൂബി ജൂബിലി വർഷം|റൂബി ജൂബിലി വർഷം]] | ||
==''<nowiki/>'<nowiki/>'''''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]'''== | ==''<nowiki/>'<nowiki/>'''''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]'''== | ||
ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് | ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ അവർ ഇന്ന് നാടിന്റെ നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽനിന്ന് വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ ഓർക്കുന്നു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ]] | ||
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പൂർവ്വ വിദ്യാർത്ഥി സംഗമം|പൂർവ്വ വിദ്യാർത്ഥി സംഗമം]]'' | '''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പൂർവ്വ വിദ്യാർത്ഥി സംഗമം|പൂർവ്വ വിദ്യാർത്ഥി സംഗമം]]'' |