Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 357: വരി 357:
[[പ്രമാണം:44223 uniform distrib.jpg|ഇടത്ത്‌|ലഘുചിത്രം]]

  ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിശേഷ ദിവസങ്ങളിലും ഒഴിവു ദിനങ്ങളിലും ധരിക്കുന്നതിനായുളള യൂണിഫോം, ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം പ്രവാസി അസോസിയേഷൻ [T.P.A] യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. യൂണിഫോം വിതരണോദ്ഘാടനം  കോവളം നിയോജക മണ്ഡലം എം.എൽ.എ. അഡ്വ: എം. വിൻസെന്റ് നിർവഹിച്ചു ഒക്ടോബർ '''''1''''' ന് നിർവ്വഹിച്ചു. ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു . പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ അൻഷാദ് ആറ്റിങ്ങൽ,മനോജ് കുമാർ പ്ലാമൂട്,സജീബ് വർക്കല,സീന അൻഷദ്, ഹാർബർ സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു. എച്ച്. ഡി., എസ്. എം. സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി,പി.ടി.എ. പ്രസിരണ്ട് അൻവർ ഷാൻ, അധ്യാപകൻ സെക്കരിയ്യ. പി. തുടങ്ങിയവർ സംസാരിച്ചു.

== '''<big>3. ശാസ്ത്രോത്സവത്തിൽ അഭിമാനത്തോടെ വീണ്ടും</big>''' ==
'''<big>20</big>'''24 ഒൿടോബർ 16 മുതൽ 18 വരെ മരുതൂർകോണം പി.ടി.എം. ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബാലരാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ അഭിമാനാർഹമായ നേട്ടമാണ് ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കിയത്.ശാസ്ത്രം,ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം,  പ്രവർത്തി പരിചയമേള തുടങ്ങിയവയിലെല്ലാം, അഭിമാനാർഹമായ സ്ഥാനങ്ങളും, ഗ്രേഡുകളും സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കുകയും,ഉപജില്ലാടിസ്ഥാനത്തിൽ ലോവർ പ്രൈമറി സ്കൂളുകളിൽ മികച്ച നിലവാരം പുലർത്താനും സ്കൂളിന് കഴിഞ്ഞതും വലിയ നേട്ടമായി. അതോടൊപ്പം ശാസ്ത്രമേളയുടെ ഭാഗമായി നടന്ന  കലക്ഷനിൽ എഴുപതോളം സ്കൂളുകളിൽ നിന്നും എ.ഗ്രേഡും രണ്ടാംസ്ഥാനവും ഈ വർഷവും നിലനിർത്താൻ കഴിഞ്ഞതും  പ്രശംസനീയമാണ്.
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2581421" എന്ന താളിൽനിന്ന് ശേഖരിച്ചത്