Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 175: വരി 175:


=== പുതുമയാർന്ന പ്രദർശനങ്ങളുമായി വിദ്യാർത്ഥികൾ ===
=== പുതുമയാർന്ന പ്രദർശനങ്ങളുമായി വിദ്യാർത്ഥികൾ ===
ഈ വർഷത്തെ ഗണിത ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ വ്യത്യസ്തങ്ങളായ മത്സരയിനങ്ങൾ അവതരിപ്പിച്ചു. പുതുമയാർന്ന ഇനങ്ങൾ വർക്ക് എക്സ്പീരിയൻസ് മേളയിലും വ്യത്യസ്തതയുള്ള ഇനങ്ങൾ ഗണിതശാസ്ത്രമേളയിലും കാണാൻ കഴിഞ്ഞു വിദ്യാവിദ്യാർത്ഥികളെ ക്ലാസ് തലത്തിൽ പ്രദർശനങ്ങൾ കാണുന്നതിന് അവസരം ഒരുക്കി എല്ലാ വിദ്യാർത്ഥികൾക്കും അതൊരു നവ്യ അനുഭവമായിരുന്നു.പ്രവർത്തി പരിചയം ശ്രീമതി നിമ്മി തോമസും ഗണിതശാസ്ത്രമേളയ്ക്ക് ഗണിതശാസ്ത്ര അധ്യാപകരും നേതൃത്വം നൽകി പങ്കെടുത്ത വിദ്യാർത്ഥികളെയും നേതൃത്വം നൽകിയ അധ്യാപകരെയും ഹെഡ്മാസ്റ്റർ ബിനു തോമസ് അഭിനന്ദിച്ചു.ഗണിതശാസ്ത്രമേളയിൽ വിദ്യാർത്ഥികളെ അഭിമുഖം ചെയ്താണ് വിവിധ ഇനങ്ങളിൽ വിജയികളെ കണ്ടെത്തിയത്.   
ഈ വർഷത്തെ സ്കൂൾതല ഗണിത ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ വ്യത്യസ്തങ്ങളായ മത്സരയിനങ്ങൾ അവതരിപ്പിച്ചു. പുതുമയാർന്ന ഇനങ്ങൾ വർക്ക് എക്സ്പീരിയൻസ് മേളയിലും വ്യത്യസ്തതയുള്ള ഇനങ്ങൾ ഗണിതശാസ്ത്രമേളയിലും കാണാൻ കഴിഞ്ഞു വിദ്യാവിദ്യാർത്ഥികളെ ക്ലാസ് തലത്തിൽ പ്രദർശനങ്ങൾ കാണുന്നതിന് അവസരം ഒരുക്കി എല്ലാ വിദ്യാർത്ഥികൾക്കും അതൊരു നവ്യ അനുഭവമായിരുന്നു.പ്രവർത്തി പരിചയം ശ്രീമതി നിമ്മി തോമസും ഗണിതശാസ്ത്രമേളയ്ക്ക് ഗണിതശാസ്ത്ര അധ്യാപകരും നേതൃത്വം നൽകി പങ്കെടുത്ത വിദ്യാർത്ഥികളെയും നേതൃത്വം നൽകിയ അധ്യാപകരെയും ഹെഡ്മാസ്റ്റർ ബിനു തോമസ് അഭിനന്ദിച്ചു.ഗണിതശാസ്ത്രമേളയിൽ വിദ്യാർത്ഥികളെ അഭിമുഖം ചെയ്താണ് വിവിധ ഇനങ്ങളിൽ വിജയികളെ കണ്ടെത്തിയത്.   


വീ‍ഡിയോ കാണാം താഴെ click ചെയ്യൂ..
വീ‍ഡിയോ കാണാം താഴെ click ചെയ്യൂ..


https://www.youtube.com/watch?v=FjGrUMkSygM
https://www.youtube.com/watch?v=FjGrUMkSygM
[[പ്രമാണം:15051 maths 24-5.jpg|ലഘുചിത്രം|360x360ബിന്ദു|ഗണിതശാസ്ത്രമേള]]
[[പ്രമാണം:15051 maths 24-5.jpg|ലഘുചിത്രം|360x360ബിന്ദു|സ്കൂൾതല ഗണിതശാസ്ത്രമേള]]
[[പ്രമാണം:15051 wor experince 24.jpg|ഇടത്ത്‌|ലഘുചിത്രം|360x360ബിന്ദു|വർക്ക് എക്സ്പീരിയൻസ് മേള]]
[[പ്രമാണം:15051 wor experince 24.jpg|ഇടത്ത്‌|ലഘുചിത്രം|360x360ബിന്ദു|സ്കൂൾതല വർക്ക് എക്സ്പീരിയൻസ് മേള]]
[[പ്രമാണം:15051 maths fair 24.jpg|നടുവിൽ|ലഘുചിത്രം|360x360ബിന്ദു|ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ]]..
[[പ്രമാണം:15051 maths fair 24.jpg|നടുവിൽ|ലഘുചിത്രം|360x360ബിന്ദു|ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ]]..


7,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2580534" എന്ന താളിൽനിന്ന് ശേഖരിച്ചത്