"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
17:46, 20 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഒക്ടോബർ 2024→ജൂൺ 13.ആന്റിറാബീസ് ദിനം .
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→ഫോട്ടോ ഗാലറി.) റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→ജൂൺ 13.ആന്റിറാബീസ് ദിനം .) |
||
വരി 27: | വരി 27: | ||
സ്കൂളിൽ വാർത്ത വായന.സ്കൂൾ വിദ്യാർത്ഥികളുടെ ഇടയിൽ സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിനും ജനാധിപത്യപരമായി സമൂഹത്തിലെ പ്രശ്നങ്ങളെ വിമർശനബുദ്ധിയോടെ കാണുകയും അവയിലൂടെ പൊതുസമൂഹത്തിൽ നിന്ന് വരുത്തുന്ന ആശയങ്ങളെയും തീരുമാനങ്ങളെയും എല്ലാം കുട്ടികൾ തങ്ങളുടെ ജീവിതത്തിൽ മാതൃകയായി കണ്ടുകൊണ്ട് പൗരന്മാരായി ദേശസ്നേഹം ഉള്ളവരായി വളരുന്നതിന് തുടക്കം കുറിച്ചുകൊണ്ട് പത്രവായനെ സ്കൂളിൽ ആരംഭിച്ചു.പത്താംക്ലാസിൽ പഠിക്കുന്ന ഐശ്വര്യ ലക്ഷ്മിയാണ് ആദ്യദിനം പത്രം വായിച്ചത്.രാവിലെ സ്കൂൾ ആരംഭിക്കുന്നതിന് മുൻപേ 10 മിനിറ്റ് ആണ് പത്രവായനിക്കുള്ള സമയം.സോഷ്യൽ സയൻസ് അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | സ്കൂളിൽ വാർത്ത വായന.സ്കൂൾ വിദ്യാർത്ഥികളുടെ ഇടയിൽ സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിനും ജനാധിപത്യപരമായി സമൂഹത്തിലെ പ്രശ്നങ്ങളെ വിമർശനബുദ്ധിയോടെ കാണുകയും അവയിലൂടെ പൊതുസമൂഹത്തിൽ നിന്ന് വരുത്തുന്ന ആശയങ്ങളെയും തീരുമാനങ്ങളെയും എല്ലാം കുട്ടികൾ തങ്ങളുടെ ജീവിതത്തിൽ മാതൃകയായി കണ്ടുകൊണ്ട് പൗരന്മാരായി ദേശസ്നേഹം ഉള്ളവരായി വളരുന്നതിന് തുടക്കം കുറിച്ചുകൊണ്ട് പത്രവായനെ സ്കൂളിൽ ആരംഭിച്ചു.പത്താംക്ലാസിൽ പഠിക്കുന്ന ഐശ്വര്യ ലക്ഷ്മിയാണ് ആദ്യദിനം പത്രം വായിച്ചത്.രാവിലെ സ്കൂൾ ആരംഭിക്കുന്നതിന് മുൻപേ 10 മിനിറ്റ് ആണ് പത്രവായനിക്കുള്ള സമയം.സോഷ്യൽ സയൻസ് അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | ||
== ജൂൺ 13. | == ജൂൺ 13.ആന്റി റാബീസ് ദിനം . == | ||
[[പ്രമാണം:15051 anti rabis day.jpg|ലഘുചിത്രം|355x355px|ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നു.]] | [[പ്രമാണം:15051 anti rabis day.jpg|ലഘുചിത്രം|355x355px|ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നു.]] | ||
ആന്റി റാബീസ് ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് അസംബ്ലിയിൽ സന്ദേശം നൽകി.ആരോഗ്യവകുപ്പിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിക്കുകയും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.അസംപ്ഷൻ ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.ആന്റി റാബിസ് ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു .അസംപ്ഷൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി ജേക്കബ് എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.വിഷ ജീവികളായ പാമ്പ്, അതുപോലെതന്നെ വളർത്തുന്ന മൃഗങ്ങളായ പൂച്ച, നായ മുതലായവയിൽ നിന്നുള്ള കടിയേറ്റാൽ ശരീരം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണമെന്നും ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.തുടർച്ചയായി 8 മിനിറ്റ് സോപ്പ് ഉപയോഗിച്ച് വെള്ളത്തിൽ കഴുകണം.ചടങ്ങിൽ പിടിഎ എം പി ടി എ പ്രതിനിധികളും പങ്കെടുത്തു. | ആന്റി റാബീസ് ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് അസംബ്ലിയിൽ സന്ദേശം നൽകി.ആരോഗ്യവകുപ്പിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിക്കുകയും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.അസംപ്ഷൻ ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.ആന്റി റാബിസ് ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു .അസംപ്ഷൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി ജേക്കബ് എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.വിഷ ജീവികളായ പാമ്പ്, അതുപോലെതന്നെ വളർത്തുന്ന മൃഗങ്ങളായ പൂച്ച, നായ മുതലായവയിൽ നിന്നുള്ള കടിയേറ്റാൽ ശരീരം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണമെന്നും ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.തുടർച്ചയായി 8 മിനിറ്റ് സോപ്പ് ഉപയോഗിച്ച് വെള്ളത്തിൽ കഴുകണം.ചടങ്ങിൽ പിടിഎ എം പി ടി എ പ്രതിനിധികളും പങ്കെടുത്തു. |