"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
[[പ്രമാണം:43004 seedaward.jpg|ലഘുചിത്രം|216x216ബിന്ദു]]
[[പ്രമാണം:43004 seedaward.jpg|ലഘുചിത്രം|216x216ബിന്ദു]]
തിരുവനന്തപുരം വിദ്യാഭ്യാസജില്ല ഹരിതവിദ്യാലയ പുരസ്‌കാരം ( രണ്ടാം സ്ഥാനം) അസിസ്റ്റന്റ് കൺസർവേറ്റർ  ഓഫ് സോഷ്യൽ ഫോറെസ്ട്രി ശ്രീ പ്രഭുവിൽ നിന്നും  ഏറ്റുവാങ്ങി തോന്നയ്ക്കൽ സീഡ് ക്ലബ്‌ ടീം
തിരുവനന്തപുരം വിദ്യാഭ്യാസജില്ല ഹരിതവിദ്യാലയ പുരസ്‌കാരം ( രണ്ടാം സ്ഥാനം) അസിസ്റ്റന്റ് കൺസർവേറ്റർ  ഓഫ് സോഷ്യൽ ഫോറെസ്ട്രി ശ്രീ പ്രഭുവിൽ നിന്നും  ഏറ്റുവാങ്ങി തോന്നയ്ക്കൽ സീഡ് ക്ലബ്‌ ടീം
<nowiki>*</nowiki>മണ്ണിൽ പൊന്നു വിളയിച്ച് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ്
'''കൊയ്ത്തുത്സവം'''
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ  
[[പ്രമാണം:43004seed1234.jpg|ലഘുചിത്രം|249x249ബിന്ദു]]
സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു.പിരപ്പമൺകാട് ഏലായിയിൽ  സ്കൂൾ  പാട്ടത്തിനെടുത്ത  25 സെന്റ് ഭൂമിയിലാണ് സ്കൂൾ കൃഷിചെയ്തുവരുന്നത്.ഉമ ഇനത്തിലുള്ള  സങ്കരയിനം  നെല്ലാണ് കൊയ്തത്.കൃഷി കോർഡിനേറ്റർമാരായ സൗമ്യ എസ്,  ഷാബിമോൻ എസ് എൻ,  അധ്യാപിക സ്വപ്ന, എസ് എം സി  അംഗം വിനയ് എം എസ്,  എന്നിവർ   പ്രവർത്തങ്ങൾക്ക് നേതൃത്വം  നൽകി . ക്ലബ്ബിലെ മുപ്പതോളം കുട്ടികൾ കൊയ്‌തുത്സവത്തിൽ  പങ്കാളികളായി. നിലമൊരുക്കൽ, ഞാറു നടീൽ, വളപ്രയോഗം, കള പറിക്കൽ, വിളവെടുപ്പ്  തുടങ്ങിയ കൃഷിയുടെ വിവിധ ഘട്ടങ്ങൾ  മനസ്സിലാക്കാൻ സ്കൂളിന്റെ ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് കഴിഞ്ഞു.
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2580510" എന്ന താളിൽനിന്ന് ശേഖരിച്ചത്