"സെന്റ് സേവ്യേഴ്സ് എച്ച് എസ് മിത്രക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സേവ്യേഴ്സ് എച്ച് എസ് മിത്രക്കരി (മൂലരൂപം കാണുക)
15:39, 19 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
Xavier1948 (സംവാദം | സംഭാവനകൾ) No edit summary |
Xavier1948 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 49: | വരി 49: | ||
ആലപ്പുഴ | ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ മുട്ടാർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നിർവഹിക്കുന്നത്.1949 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകരുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
മനോഹരിയായ മണിമലയാറിന്റെ മണിമുറ്റത്ത് 1930 ൽ രുപംകൊണ്ട മുട്ടാർ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് മിത്രക്കരി. പഴമക്കാര് പരമ്പരാഗതമായി പല ഐതീഹ്യ കഥകളും ഈ പ്രദേശത്തെപ്പറ്റി പറഞ്ഞുവരുന്നു. പുരാതനകാലത്ത് മിത്രക്കരി ഒരു ഘോരവനമായിരുന്നു. സമീപപ്രദേശത്ത് കുറച്ച് മിത്രങ്ങൾ വന്ന് അവ തീയിട്ട് നശിപ്പിച്ചു. തത്ഫലമായി ഉണ്ടായ കരയിൽ മിത്രങ്ങളാൽ പടുത്തുയർത്തപ്പെട്ട പ്രദേശത്തെ മിത്രക്കരി എന്നു പേരു വിളിച്ചു എന്നും മിത്രൻ എന്ന ഗ്രമാധിപന്റെ പ്രദേശമായിരുന്നതിനാല് മിത്രക്കരി എന്ന പേര് ഉണ്ടായി എന്നും പറയപ്പെടുന്നു.1948 ൽ കർമ്മലീത്ത സന്യാസ സമൂഹത്തിന്റെ നേതൃത്വത്തിൽ മിത്രക്കരിയിൽ സ്ഥാപിക്കപ്പെട്ട ക്രിസ്തുരാജമഠം ആണ് മിഡിൽ | മനോഹരിയായ മണിമലയാറിന്റെ മണിമുറ്റത്ത് 1930 ൽ രുപംകൊണ്ട മുട്ടാർ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് മിത്രക്കരി. പഴമക്കാര് പരമ്പരാഗതമായി പല ഐതീഹ്യ കഥകളും ഈ പ്രദേശത്തെപ്പറ്റി പറഞ്ഞുവരുന്നു. പുരാതനകാലത്ത് മിത്രക്കരി ഒരു ഘോരവനമായിരുന്നു. സമീപപ്രദേശത്ത് കുറച്ച് മിത്രങ്ങൾ വന്ന് അവ തീയിട്ട് നശിപ്പിച്ചു. തത്ഫലമായി ഉണ്ടായ കരയിൽ മിത്രങ്ങളാൽ പടുത്തുയർത്തപ്പെട്ട പ്രദേശത്തെ മിത്രക്കരി എന്നു പേരു വിളിച്ചു എന്നും മിത്രൻ എന്ന ഗ്രമാധിപന്റെ പ്രദേശമായിരുന്നതിനാല് മിത്രക്കരി എന്ന പേര് ഉണ്ടായി എന്നും പറയപ്പെടുന്നു.1948 ൽ കർമ്മലീത്ത സന്യാസ സമൂഹത്തിന്റെ നേതൃത്വത്തിൽ മിത്രക്കരിയിൽ സ്ഥാപിക്കപ്പെട്ട ക്രിസ്തുരാജമഠം ആണ് മിഡിൽ സ്കൂളായി മാറിയത്. ഫാ.ഫിലിപ്പ് ഒളശ്ശയിൽ ആയിരുന്നു സ്ഥാപനത്തിന്റെ മാനേജർ . സി. അനൻസിയ ആലഞ്ചേരി ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1964 ൽ ഇത് ഗേൾസ് ഹൈസ്കൂളായി ഉയർപ്പെട്ടു. അഭിവന്ദ്യ മാർ മാത്യ കാവുകാട്ട് തിരുമേനിയാണ് ഹൈസ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സ്കൂൾ മാനേജർ ഫാ. ജോസഫ് കൈതപ്പറമ്പിൽ ആയിരുന്നു. സി.മഡോണ സി എം സി ആയിരുന്നു ആദ്യത്തെ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് . | ||
1969 - 70 ലാണ് ഇത് മിക്സഡ് സ്കൂളായി ഉയർത്തപ്പെട്ടത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്തുകയു ണ്ടായി. സ്കൂൾ കെട്ടിടം വെള്ളം കയറാത്ത രീതിയിൽ ഉയർത്തി പണിതു. സ്കൂളും പരിസരവും പുല്ലു ചെത്തി വൃത്തിയാക്കി. ക്ലാസ്മുറികൾ എല്ലാം ടൈൽസ് ഇട്ടു. വിദ്യാർഥികൾക്കായി പുതിയ ടോയ്‌ലറ്റ് നിർമ്മിച്ചു. സ്കൂൾ മുറ്റം മണ്ണിട്ട് ഉയർത്തി.ശുചിത്വ മിഷന്റെ വകയായി ആധുനീകരിച്ച മൂന്നു ടോയ്‍ലെറ്റുകൾ നിർമിക്കുന്നതിനുള്ള അനുമതി | സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്തുകയു ണ്ടായി. സ്കൂൾ കെട്ടിടം വെള്ളം കയറാത്ത രീതിയിൽ ഉയർത്തി പണിതു. സ്കൂളും പരിസരവും പുല്ലു ചെത്തി വൃത്തിയാക്കി. ക്ലാസ്മുറികൾ എല്ലാം ടൈൽസ് ഇട്ടു. വിദ്യാർഥികൾക്കായി പുതിയ ടോയ്‌ലറ്റ് നിർമ്മിച്ചു. സ്കൂൾ മുറ്റം മണ്ണിട്ട് ഉയർത്തി.ശുചിത്വ മിഷന്റെ വകയായി ആധുനീകരിച്ച മൂന്നു ടോയ്‍ലെറ്റുകൾ നിർമിക്കുന്നതിനുള്ള അനുമതി ലഭിക്കുകയും അത് നിർമ്മിക്കുകയും ചെയ്തു .നവീകരിച്ച കമ്പ്യൂട്ടർ ലാബിൽ പതിനേഴ് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനത്തിനായി ലാഗ്വേജ് ലാബ്, ഇലക്ട്രോണിക്സ് പഠനം സുസജ്ജമാക്കുന്നതിന് ഇലക്ട്രോണിക്സ് ലാബ്, സയൻസ് ലാബ്, ലൈബ്രറി & റീഡിംഗ് റൂംഎന്നിവയും കലാ- കായിക പരിശീലനത്തിനും ഉള്ള സൗകര്യങ്ങളും ഉണ്ട് .ഹൈസ്കൂൾ മിഡിൽ സ്കൂൾ ക്ലാസ്സുറൂമുകളിൽ ഹൈടെക് ക്ലാസുമുറികൾ സജ്ജീകരിച്ചിരിക്കുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |