Jump to content
സഹായം

"ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:എസ് പി സി പരേഡ് 2023.jpg|ലഘുചിത്രം|എസ് പി സി പരേഡ് 2023]]
2023-24 അധ്യയനവർഷത്തിൽ സി.പി ഒ ശ്രിമതി അജിത , എ.സി.പി.ഒ ശ്രിമതി വിസ്മി എന്നിവരുടെ നേതൃത്ത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ എസ്.പി.സി യുടെ ഭാഗമായി പ്രതി മാസത്തിൽ ഡയറക്ടറേറ്റിൽ നിന്നുമുള്ള നിർദേശമനുസരിച്ചുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി ചെയ്ത് തീർത്തിട്ടുള്ളതാണ്.  അവയിൽ പ്രധാനപ്പെട്ടവ താഴെ ചേർക്കുന്നു.

വരി 12: വരി 13:
=== ശീതകാല പച്ചക്കറി കൃഷി ആരംഭം ===
=== ശീതകാല പച്ചക്കറി കൃഷി ആരംഭം ===
[[പ്രമാണം:ശീതകാല പച്ചക്കറി കൃഷി ആരംഭം.jpg|ലഘുചിത്രം]]

[[പ്രമാണം:ശീതകാല പച്ചക്കറി കൃഷിക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ.jpg|ലഘുചിത്രം|ശീതകാല പച്ചക്കറി കൃഷിക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ]]
കേരളത്തിൽ സെപ്‌തംബർ മാസം മുതൽ ഫെബ്രവരി മാസം വരെയുള്ള ശീതകാല പച്ചക്കറിതൈകൾ നടുന്നതിന് അനുയോജ്യമായ കാലത്ത് കേഡറ്റുകളെ പ്രകൃതി സംരക്ഷകരാക്കുക എന്ന ലക്ഷ്യം വെച്ച് കൊണ്ട് ശീതകാല പച്ചക്കറികളായ ക്യാബേജ്, കോളിഫ്ലവർ തുടങ്ങിയവയുടെ 100 പച്ചക്കറിതൈകൾ വീതം സ്ക്കൂൾ കോമ്പൗണ്ടിൽ നട്ടുവളർത്തുന്നതിന്റെ  ഉത്ഘാടനം നടത്തി. കേഡറ്റുകളെ വിവിധ സെക്ഷനുകളാക്കി തിരിച്ച് അതിന്റ പരിപാലന ചുമതല ഏല്പിച്ചുട്ടള്ളതും എ.സി.പി.ഒ  ശ്രീമതി വിസ്മി അതിന് നേതൃത്വം നൽകിവരുന്നതുമാണ്.

267

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2579366" എന്ന താളിൽനിന്ന് ശേഖരിച്ചത്