"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:59, 16 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 330: | വരി 330: | ||
== ഒക്ടോബർ 15.രണ്ടുദിവസമായി നടന്നുവന്ന ബത്തേരി സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്ക് സമാപനം. == | == ഒക്ടോബർ 15.രണ്ടുദിവസമായി നടന്നുവന്ന ബത്തേരി സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്ക് സമാപനം. == | ||
[[പ്രമാണം:15051 CHAIRMAN.jpg|ലഘുചിത്രം|361x361ബിന്ദു|സമാപന സമ്മേളനം]] | |||
സബ് ജില്ലാ ശാസ്ത്രമേള സമാപിച്ചു.ഹൈസ്കൂളിലും ബീനാച്ചി ഹൈസ്കൂളിലും സംയുക്തമായാണ് ശാസ്ത്രമേള സംഘടിപ്പിച്ചത്.ശാസ്ത്രമേള ഐടി മേള വർക്ക് എക്സ്പീരിയൻസ് മേള തുടങ്ങിയവ അസം ഹൈസ്കൂളിലും,സമൂഹം ശാസ്ത്രമേള,ഗണിതശാസ്ത്രമേള തുടങ്ങിയവ ബീനാച്ചി ഹൈസ്കൂളിലുമായാണ് സംഘടിപ്പിച്ചത്.മേലെ ഉദ്ഘാടന ചടങ്ങ് ബീനാച്ചി ഹൈസ്കൂളിലും സമാപന സമ്മേളനം ഹൈസ്കൂളിലും ആയാണ് നടത്തിയത്.സമാപന സമ്മേളനംമുനിസിപ്പൽ ചെയർമാൻ ശ്രീ പി കെ രമേശ്ഉദ്ഘാടനം ചെയ്തു.ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.സമാപന സമ്മേളനത്തിൽ വച്ച് വിവിധ മേളകളുടെ ചാമ്പ്യൻഷിപ്പുകൾ വിതരണം ചെയ്തു.ഗണിത മേളയിൽ അസം ഹൈസ്കൂൾ ഓവറാൾ ചാമ്പ്യന്മാരായി.ഐടി മേളയിലും സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി.സമാപന ചടങ്ങിൽ മുൻസിപ്പൽ വാർഡ് മെമ്പർമാർ ഹെഡ്മാസ്റ്റർമാർ മേള കൺവീനർമാർ,സംഘടനാ പ്രതിനിധികൾ പിടിഎ, എം പി ടി എ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. | സബ് ജില്ലാ ശാസ്ത്രമേള സമാപിച്ചു.ഹൈസ്കൂളിലും ബീനാച്ചി ഹൈസ്കൂളിലും സംയുക്തമായാണ് ശാസ്ത്രമേള സംഘടിപ്പിച്ചത്.ശാസ്ത്രമേള ഐടി മേള വർക്ക് എക്സ്പീരിയൻസ് മേള തുടങ്ങിയവ അസം ഹൈസ്കൂളിലും,സമൂഹം ശാസ്ത്രമേള,ഗണിതശാസ്ത്രമേള തുടങ്ങിയവ ബീനാച്ചി ഹൈസ്കൂളിലുമായാണ് സംഘടിപ്പിച്ചത്.മേലെ ഉദ്ഘാടന ചടങ്ങ് ബീനാച്ചി ഹൈസ്കൂളിലും സമാപന സമ്മേളനം ഹൈസ്കൂളിലും ആയാണ് നടത്തിയത്.സമാപന സമ്മേളനംമുനിസിപ്പൽ ചെയർമാൻ ശ്രീ പി കെ രമേശ്ഉദ്ഘാടനം ചെയ്തു.ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.സമാപന സമ്മേളനത്തിൽ വച്ച് വിവിധ മേളകളുടെ ചാമ്പ്യൻഷിപ്പുകൾ വിതരണം ചെയ്തു.ഗണിത മേളയിൽ അസം ഹൈസ്കൂൾ ഓവറാൾ ചാമ്പ്യന്മാരായി.ഐടി മേളയിലും സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി.സമാപന ചടങ്ങിൽ മുൻസിപ്പൽ വാർഡ് മെമ്പർമാർ ഹെഡ്മാസ്റ്റർമാർ മേള കൺവീനർമാർ,സംഘടനാ പ്രതിനിധികൾ പിടിഎ, എം പി ടി എ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. | ||
== ബത്തേരി ഉപജില്ല ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ചാമ്പ്യന്മാരായി. == | == ബത്തേരി ഉപജില്ല ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ചാമ്പ്യന്മാരായി. == | ||
'2024- 25 വർഷത്തെ സുൽത്താൻബത്തേരി ഉപജില്ല ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരി മികച്ച പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി.ആകെയുള്ള | [[പ്രമാണം:15051 OVERALL 76.jpg|ലഘുചിത്രം|353x353ബിന്ദു|ഗണിത ,ഐടി മേള - ഓവറോൾ ചാമ്പ്യൻഷിപ്പ്]] | ||
'2024- 25 വർഷത്തെ സുൽത്താൻബത്തേരി ഉപജില്ല ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരി മികച്ച പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി.ആകെയുള്ള 12 ഇനങ്ങളിൽ 8 എണ്ണത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് രണ്ടാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. 10 ഇനങ്ങൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു. 108 പോയിന്റോടുകൂടി സബ്ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.വിദ്യാർത്ഥികളുടെ പരിശീലനത്തിനും പഠനത്തിനും സ്കൂളിലെ ഗണിത അധ്യാപകർ മേൽനോട്ടം വഹിച്ചു.കഴിഞ്ഞവർഷം സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും മത്സരത്തിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു. | |||
== സ്കൂൾ ഐടി മേള,ഹൈസ്കൂളിന് മികവ് == | |||
ഒൿടോബർ 14 15 തീയതികളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 32 പോയിന്റുകൾ നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്ജില്ല ഐടി ഓവറോൾ ചാമ്പ്യന്മാരായി .ഐടി പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.അസം സ്കൂളിലെ ഐടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മേളയുടെ പ്രവർത്തനങ്ങൾക്ക്ജില്ലയിലുള്ള കൈറ്റ് അധ്യാപകരുടെമേൽനോട്ടം ഉണ്ടായിരുന്നു. | |||